നൂപൂർ ശർമ്മയുടെ നാവറുത്താൽ 2 കോടി രൂപ പ്രതിഫലം; പ്രകോപനം തുടർന്ന് മതമൗലികവാദികൾ -Mewat man offers Rs 2 crores for slitting Nupur Sharma’s tongue
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപൂർ ശർമ്മയുടെ നാവറുത്താൽ 2 കോടി രൂപ പ്രതിഫലം; പ്രകോപനം തുടർന്ന് മതമൗലികവാദികൾ -Mewat man offers Rs 2 crores for slitting Nupur Sharma’s tongue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ നാവ് അറുക്കുന്നയാൾക്ക് രണ്ടോ കോടി രൂപ നൽകുമെന്ന മതമൗലികവാദിയുടെ പ്രഖ്യാപനം വിവാദത്തിൽ മാദ്ധ്യമങ്ങൾക്ക് മുൻപാകെയാണ് ഭീഷണി. മേവാട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകരുടെ സമീപമെത്തിയാണ് ഇയാൾ ഈ പ്രഖ്യാപനം നടത്തിയത്. പ്രദേശത്ത് നൂപുർ ശർമ്മയുടെ പരാമർശം ആയുധമാക്കി മതമൗലികവാദികൾ തെരുവിൽ അഴിഞ്ഞാടിയത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാദ്ധ്യമപ്രവർത്തകർ.

ആരെങ്കിലും നൂപുർ ശർമ്മയുടെ നാവ് മുറിച്ച് എന്റെ അടുക്കൽ കൊണ്ട് വന്നാൽ അങ്ങനെ ചെയ്യുന്നയാൾക്ക് ഞാൻ 2 കോടി രൂപ നൽകുമെന്നാണ് ഇയാൾ പറഞ്ഞത്.എന്നാൽ ഇയാളെ തിരിച്ചറിയാനായിട്ടില്ല.സംഭവത്തിൽ കേസെടുക്കണമെന്നും വീഡിയോയിൽ കാണുന്നയാളെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.

ഇത് ആദ്യമായിട്ടല്ല മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്ക് ഭീഷണി നേരിടേണ്ടി വരുന്നത്. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി യുവാക്കൾക്ക് ആൾക്കൂട്ടമർദ്ദമേൽക്കുകയും ചെയ്തിരുന്നു.

നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകുമെന്ന് വാഗ്ദാനം ചെയ്ത അജ്മീർ ദർഗയിലെ പുരോഹിതനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ അമ്മയെയും മക്കളെയും വെച്ചാണ് ഇയാൾ സത്യം ചെയ്തത്. നൂപുർ ശർമ്മയെ വെടിവെച്ച് കൊല്ലുമെന്നും അവരുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീട് എഴുതി നൽകുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

 

Tags: Tongue
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies