TRAI - Janam TV
Friday, November 7 2025

TRAI

20 രൂപയുണ്ടോ? സിം ആക്ടീവായി നിലനിർത്താൻ മാസന്തോറും റീചാർജ് വേണ്ട; പുത്തൻ മാറ്റം

മൊബൈൽ ഫോണുകളിലെ സിം കാർഡ് ദീർഘകാലം സജീവമാക്കി നിലനിർത്തുന്നതിന് മാസം തോറുമുള്ള റീച്ചാർജിന്റെ ആവശ്യമില്ല. പ്രീപെയ്ഡ് സിം കാർഡുകൾ നിഷ്ക്രിയമാക്കുന്നതിനെ കുറിച്ചുള്ള മാർ​ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ട്രായ്. റീചാർജ് ...

10 രൂപയുടെ റീചാർ‌ജ് പ്ലാൻ! 365 ദിവസത്തെ വാലിഡിറ്റിയുള്ള സ്‌പെഷ്യൽ താരിഫ് വൗച്ചറുകൾ; ഉപഭോക്തൃ സൗഹൃദമാകാൻ ടെലികോം കമ്പനികൾ, നിർദ്ദേശങ്ങൾ നൽകി TRAI

2ജി നെറ്റ്‌വർക്ക് ലഭിക്കുന്ന മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്ന 150 ദശലക്ഷം ഇന്ത്യൻ ഉപയോക്താക്കൾക്ക് ​ഗുണകരമാകുന്ന നീക്കവുമായി ട്രായ്. വോയ്സ് കോളും എസ്എംഎസ് സർവീസും മാത്രമാകും ഇവർക്ക് ആവശ്യമായിട്ടുണ്ടാവുക. ...

ദി മാജിക് നമ്പർ! രാജ്യത്ത് 96.96 കോടി ഇൻ്റർനെറ്റ് വരിക്കാർ; ഈ മൂന്ന് രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാളെറെ പേർ ഇന്ത്യയിൽ ഇൻ്റർ‌നെറ്റ് ഉപയോ​ഗിക്കുന്നു!!

ന്യൂഡൽഹി: രാജ്യത്തെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ വർ‌ദ്ധന. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-ജൂൺ കാലയളവിൽ 1.59 ശതമാനം വർ‌ദ്ധിച്ച് 96.96 കോടിയിലെത്തി. അമേരിക്ക, ജപ്പാൻ, റഷ്യ ...

റെ‌യിൽവേയുമായി കൈകോർക്കാൻ ജിയോ; സുരക്ഷയ്‌ക്കും ദുരന്ത നിവാരണത്തിനുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കും; ട്രായ്‌ക്ക് റിപ്പോർട്ട് കൈമാറി

മുംബൈ: റെ‌യിൽവേയുമായി കൈകോർക്കാൻ റിലയൻസ് ജിയോ. റെയിൽവേയുടെ സുരക്ഷയ്ക്കും സുരക്ഷാ ആപ്ലിക്കേഷനുകൾക്കും ദുരന്ത നിവാരണ അനുബന്ധ സേവനങ്ങൾക്കുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. റെയിൽവേയുടെ ...

സിം സ്വാപ്പിംഗ് തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ ഭേദഗതി

മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ ഭേദഗതി വരുത്തി ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി. സിം സ്വാപ്പ് പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനോടനുബന്ധിച്ചാണ് ട്രായിയുടെ പുതിയ നീക്കം. സിം പോർട്ട് ചെയ്യുന്നതുമായി ...

ഇനി ഫോൺ നമ്പർ മാത്രമല്ല, പേരും ഫോണിൽ തെളിയും; രാജ്യമൊട്ടാകെ എത്തുന്നു ‘കോളിം​ഗ് നെയിം പ്രസന്റേഷൻ’

ന്യൂഡൽഹി: മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാൻ പുതിയ സംവിധാനമൊരുങ്ങുന്നു. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിം​ഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് ...

വീണ്ടും വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ; ഇടിഞ്ഞ് വിഐ; ട്രായ് കണക്കുകൾ ഇങ്ങനെ.. ‌

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 നവംബറിൽ 34.5 ലക്ഷം വരിക്കാരെയാണ് ജിയോ ...

വെറുതെ എല്ലാവരെയും ബന്ധപ്പെടാമെന്ന് വിചാരിക്കേണ്ട! വാണിജ്യ കോൾ,എസ്എംഎസ് എന്നിവയ്‌ക്കായി വ്യക്തികളിൽ നിന്ന് അനുമതി തേടണം;  നിർദ്ദേശം നൽകി ട്രായ് 

വാണിജ്യ എസ്എംഎസ് അയയ്ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്. ഇതിനായി ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ...

നിങ്ങളുടെ വാട്‌സ്ആപ്പ് 45 ദിവസമായി പ്രവർത്തനരഹിതമാണോ? പുതിയ നീക്കവുമായി ട്രായ്

ന്യൂഡൽഹി: 45 ദിവസം പ്രവർത്തനരഹിതമായി വെയ്ക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് സുപ്രീം കോടതി. കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം ...

വരിക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്ന ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ട്രായി; ഓഡിറ്റിൽ അമിത തുക ഈടാക്കിയതായി കണ്ടെത്തിയാൽ റീഫണ്ട് ചെയ്യണം…

ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ട്രായി പുതി റെഗുലേറ്ററി ഉത്തരവ് പുറത്തിറക്കി. ഉപഭോക്താക്കളിൽ നിന്നും അധികമായി തുക ഈടാക്കുന്നുവെന്ന് ഓഡിറ്റിൽ ...

ആകാശവാണി പാലിക്കുന്ന എല്ലാ പെരുമാറ്റച്ചട്ടവും സ്വകാര്യ എഫ്എമ്മുകൾക്ക് ബാധകം; വാർത്തകൾക്കും അനുമതി ലഭിച്ചേക്കും

രാജ്യത്തെ സ്വകാര്യ എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങൾക്കാവശ്യമായ ശുപാർശകൾ നൽകി ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ. ആകാശവാണിയിൽ അവതരിപ്പിക്കുന്നതിന് സമാന രീതിയിൽ വാർത്തകൾ സ്വകാര്യ ...