വരിക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്ന ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ട്രായി; ഓഡിറ്റിൽ അമിത തുക ഈടാക്കിയതായി കണ്ടെത്തിയാൽ റീഫണ്ട് ചെയ്യണം...
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരിക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്ന ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ട്രായി; ഓഡിറ്റിൽ അമിത തുക ഈടാക്കിയതായി കണ്ടെത്തിയാൽ റീഫണ്ട് ചെയ്യണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ട്രായി പുതി റെഗുലേറ്ററി ഉത്തരവ് പുറത്തിറക്കി. ഉപഭോക്താക്കളിൽ നിന്നും അധികമായി തുക ഈടാക്കുന്നുവെന്ന് ഓഡിറ്റിൽ കണ്ടെത്തുകയാണെങ്കിൽ കമ്പനികൾ അത് തിരികെ നൽകണമെന്നാണ് ട്രായി പുറത്തു വിട്ട ഉത്തരവിൽ പറയുന്നത്. ടെലികോം കമ്പനികളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

ട്രായി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ടെലികോം കമ്പനികൾ തങ്ങളുടെ വരിക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കിയതായി ഓഡിറ്റിൽ നിന്നും വ്യക്തമാകുകയാണെങ്കിൽ ഈ സാഹചര്യത്തിൽ കമ്പനി പണം തിരികെ നൽകേണ്ടതായി വരും. ഉപഭോക്താവിൽ നിന്നും അധിക തുക ഈടാക്കി എന്നത് സംബന്ധിച്ച് സ്ലിപ് ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ പണം റീഫണ്ട് നൽകണം എന്നാണ് ഉത്തരവിൽ പറയുന്നത്.

2023 സെപ്റ്റംബർ 11-ലെ ‘ക്വാളിറ്റി ഓഫ് സർവീസ് (മീറ്ററിംഗിനും ബില്ലിംഗ് കൃത്യതയ്‌ക്കും വേണ്ടിയുള്ള പ്രാക്ടീസ് കോഡ് ) റെഗുലേഷൻസ്, 2023-ന്റെ ഭാഗമാണ് പുതിയ നടപടി. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ടെലികോം കമ്പനികൾ പരാജയപ്പെടുകയാണെങ്കിൽ കനത്ത പിഴ നേരിടേണ്ടതായി വരും. ഒരു റിപ്പോർട്ടിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തിയേക്കാം. കൂടാതെ ഇഷ്ടമുള്ളവരെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനും സാധിക്കില്ല. തിരഞ്ഞെടുത്ത ഓഡിറ്റർമാരുടെ ഒരു പാനൽ ട്രായി ശുപാർശ ചെയ്തിട്ടുണ്ട്. ഈ പാനലിൽ ഉള്ള ഓഡിറ്റർമാർക്കാണ് അക്കൗണ്ട് ഓഡിറ്റ് ചെയ്യാൻ സാധിക്കുക.

Tags: TRAI
Share
Tweet
SendShare

More News from this section

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies