20 രൂപയുണ്ടോ? സിം ആക്ടീവായി നിലനിർത്താൻ മാസന്തോറും റീചാർജ് വേണ്ട; പുത്തൻ മാറ്റം
മൊബൈൽ ഫോണുകളിലെ സിം കാർഡ് ദീർഘകാലം സജീവമാക്കി നിലനിർത്തുന്നതിന് മാസം തോറുമുള്ള റീച്ചാർജിന്റെ ആവശ്യമില്ല. പ്രീപെയ്ഡ് സിം കാർഡുകൾ നിഷ്ക്രിയമാക്കുന്നതിനെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ട്രായ്. റീചാർജ് ...









