Trailer - Janam TV
Friday, November 7 2025

Trailer

പുതിയ കേസുമായി ആ പൊലീസുകാർ വീണ്ടും എത്തുന്നു ; ആകാംക്ഷയുയർത്തി കേരള ക്രൈം ഫയൽസ് സീസൺ 2 ; റിലീസ് തീയതി പുറത്ത്

പൊലീസ് വേഷത്തിൽ നിറഞ്ഞാടിയ അജു വർ​ഗീസും ലാലും പ്രേക്ഷകരെ കയ്യിലെടുക്കാൻ വീണ്ടും എത്തുന്നു. മലയാളികളുടെ മനസ് കീഴടക്കിയ കേരള ക്രൈം ഫയൽസ് എന്ന വെബ്സീരിസിന്റെ രണ്ടാം ഭാ​ഗം ...

വിവാഹ സർട്ടിഫിക്കറ്റിൽ കാലാവധിയുണ്ടെങ്കിലോ! വേണമെങ്കിൽ പുതുക്കാം; ശ്രദ്ധയാകർഷിച്ച് പി ഡബ്ല്യു ഡി ട്രെയിലർ

ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ വിവാഹ സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി (PWD - proposal Wedding divorce) ...

ഇത്തവണ സിപിഒ അമ്പിളി രാജുവിനെ കണ്ടെത്താൻ! കേരള ക്രൈം ഫയൽസ് സീസൺ 2 ട്രെയിലർ

മലയാളം വെബ് സീരിസുകളിൽ മെ​ഗാഹിറ്റായ കേരള ക്രൈം ഫയൽസ് സീസൺ രണ്ടിന്റെ ട്രെയിലറെത്തി. അജുവർ​ഗീസിനും ലാലിനുമാെപ്പം കണ്ണൂർ സ്ക്വാഡ്. ഡിയർ ഫ്രണ്ട് ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അർജുൻ ...

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള” ട്രെയ്‌ലർ പുറത്തിറങ്ങി: ആക്ഷനും ത്രില്ലറുമായി സിനിമ പ്രേക്ഷകരിലേക്ക്

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള" എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. രഞ്ജിത്ത് ...

അസുലഭ പ്രണയം, അഭിലാഷും ഷെറിനും ഒന്നിക്കുമോ? അഭിലാഷം ട്രെയിലറെത്തി

മനസിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബ സംവിധാനം ...

സ്വാസികയുടെ രണ്ടാം യാമം, സംവിധായകനാകുന്നത് നേമം പുഷ്പരാജ്; ട്രെയിലർ

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറക്കി. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമിക്കുന്നത്. കാലങ്ങളായി ...

സൗബിൻ ഷാഹിറും നമിതാ പ്രമോദും ഒരുമിക്കുന്നു! മച്ചാന്റെ മാലാഖയുടെ ട്രെയിലറെത്തി

ജീവിതം എന്നു പറഞ്ഞാലേ ..ഒരു ടാറിട്ട റോഡു പോലെയാണ് അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും! ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥ ...

ഒരു മകിഴ് തിരുമേനി സംഭവം! ഒടുവിൽ എത്തി വിടാമുയർച്ചിയുടെ വിറപ്പിക്കും ട്രെയിലർ

അജിത് കുമാർ നായകനായി മകിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ട്രെയിലർ റിലീസായി. ആരാധകരുടെ കാത്തിരിപ്പിന് വില നൽകുന്ന ചിത്രമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പക്ക ആക്ഷൻ ...

ഒരു തുമ്പ് കിട്ടിയാൽ തുമ്പവരെ പോകും! ഇനി മമ്മൂട്ടി വക അല്പം ഇൻവെസ്റ്റി​ഗേഷൻ

ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ ട്രെയിലർ എത്തി. ഇൻവെസ്റ്റി​ഗേഷൻ മോഡിലേക്ക് മാറുന്ന ചിത്രത്തിന്റെ ...

​ഗെറ്റപ്പുകൾ മാറി മാറി ബാലയ്യ, തോക്കെടുത്ത് ഷൈൻ ടോം; ഠാക്കു മഹാരാജിന്റെ മാസ് ട്രെയിലർ

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ആക്ഷൻ എൻ്റർടൈൻമെന്റ് ജോണിറിലെത്തുന്ന ചിത്രം മാസ് രം​ഗങ്ങൾക്കൊണ്ട് സമ്പന്നമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളത്തിൽ ...

ഈ ഷാപ്പിലൊന്ന് കയറാം..! കലക്കൻ ത്രില്ലർ കട്ടായം; പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ

ബേസിൽ ജോസഫും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ത്രില്ലിം​ഗാണ് രണ്ടു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ. ഷാപ്പിൽ നടന്ന ...

എന്നാലും എന്റെ പുണ്യാളാ… കഥ നിറയെ ചിരിപ്പൂരവുമായി എന്ന് സ്വന്തം പുണ്യളൻ ; ട്രെയിലർ പുറത്തെത്തി

അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർ​ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ ട്രെയിലർ പുറത്തിറങ്ങി. താരങ്ങളുടെ ഫെയ്സ്ബുക്കിലൂടെയാണ് ട്രെയിയർ റിലീസ് ചെയ്തത്. ...

ഇത് പുഷ്പയുടെ റൂൾ; ഭൻവർ സിംഗുമായുള്ള പോരാട്ടം ആരംഭിക്കുന്നു; വെടിക്കെട്ട് ട്രെയിലറുമായി പുഷ്പ 2..

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ട്രെയിലർ പുറത്ത്. ഇന്ന് വൈകിട്ടോടെ ബിഹാറിലെ പട്‌നയിൽ ജനസാഗരത്തിനിടയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ...

ഇത്തവണ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാം! ഹൊറർ കോമഡിയുമായി ഹലോ മമ്മി, ട്രെയിലർ

ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ...

അമ്മ സത്യം, ഈ കേസ് ഞാൻ തെളിയിക്കും! ആനന്ദ് ശ്രീബാലയുടെ ത്രില്ലിം​ഗ് ട്രെയിലർ

സംവിധായകൻ വിനയൻ്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധായക മേലങ്കിയണിയുന്ന ആനന്ദ് ശ്രീബാലയുടെ ട്രെയിലർ റിലീസ് ചെയ്തു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന ടാഗ് ലൈനോടെയെത്തുന്ന ...

ഒമ്നി ട്രക്കിലേക്ക് പാഞ്ഞുകയറി, 6-പേർ തത്ക്ഷണം മരിച്ചു; അഞ്ചുപേർക്ക് ​ഗുരുതര പരിക്ക്

ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒ‍ഡീഷയിലെ സുന്ദർ​ഗഡ് ജില്ലയിലെ തപരിയ-​ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേ​ഗത്തിലായിരുന്ന ...

ഇതാണ് ഇന്ത്യൻ ആർമിയുടെ മുഖം! മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് ...

പ്രശാന്ത് നീലിന്റെ ബഗീര; ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രശാന്ത് നീൽ കഥ എഴുതി സൂരി  തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന  കന്നഡ ചിത്രം ബഗീരയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ അതി​ഗംഭീരമായ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷൻസിന് പ്രാധാന്യം നൽകുന്നതും ...

അവിടെയും കണ്ടു ഇവിടെയും കണ്ടു, ഡബിളാ!! ഒരു ലോഡ് നാ​ഗവല്ലിയുമായി ഭൂൽ ഭുലയ്യ ട്രെയിലർ

കാർത്തിക് ആര്യൻ നായകനാകുന്ന ഭൂൽ ഭുലയ്യ 3യുടെ ട്രെയിലറെത്തി. അനീസ് ബസ്മീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​വിദ്യാബാലൻ തൻ്റെ ഐക്കോണിക് കാരക്ടറായ "മഞ്ജുലിക" ആയി വീണ്ടുമെത്തുന്നതാണ് ഏറ്റവും ...

തകർത്താടി തലൈവർ; അമിതാഭ് ബച്ചനും രജനികാന്തും നേർക്കുനേർ; കാത്തിരിപ്പിന് വിരാമമിട്ട് വേട്ടയാൻ ട്രെയിലർ പുറത്ത്

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം വേട്ടയാന്റെ ട്രെയിലർ പുറത്തിറങ്ങി. രജനികാന്ത്, മഞ്ജു വാര്യർ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. വേട്ടയാനിലെ ...

വീണ്ടുമൊരു ക്രൈം ത്രില്ലർ..! ​ഗുമസ്തന്റെ ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

 ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ...

മേ ഐ കം ഇൻ..! വെനം ലാസ്റ്റ് ഡാൻസ്, വെടിച്ചില്ല് ട്രെയിലർ പുറത്തുവിട്ടു

വെനം സീരിസിലെ അവസാന ചിത്രം "വെനം ദ് ലാസ്റ്റ് ഡാൻസ്" എന്ന ചിത്രത്തിൻ്റെ പുതിയ ചിത്രം പുറത്തുവിട്ടു. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം ...

കാെരട്ടല ശിവയുടെ മാസ് മസാല, ജൂനിയർ എൻടിആറിന്റെ ആറാട്ട്; ദേവരയുടെ കലക്കൻ ട്രെയിലർ

ജനതാ​ ​ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കാെരട്ടല ശിവയും ഒന്നിക്കുന്ന ദേവരയുടെ ഹൈവോൾട്ടേജ് ട്രെയിലർ പുറത്തുവിട്ടു. മാസ് മസാല ​ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ...

രണ്ട് ദിവസത്തിനകം ‘വാഴ’ കുലയ്‌ക്കും; തീയേറ്ററുകൾ കീഴടക്കാൻ ‘വാഴകളുടെ’ ബയോപിക് 

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ-ബയോപിക് ഓഫ് എ ...

Page 1 of 3 123