പുതിയ കേസുമായി ആ പൊലീസുകാർ വീണ്ടും എത്തുന്നു ; ആകാംക്ഷയുയർത്തി കേരള ക്രൈം ഫയൽസ് സീസൺ 2 ; റിലീസ് തീയതി പുറത്ത്
പൊലീസ് വേഷത്തിൽ നിറഞ്ഞാടിയ അജു വർഗീസും ലാലും പ്രേക്ഷകരെ കയ്യിലെടുക്കാൻ വീണ്ടും എത്തുന്നു. മലയാളികളുടെ മനസ് കീഴടക്കിയ കേരള ക്രൈം ഫയൽസ് എന്ന വെബ്സീരിസിന്റെ രണ്ടാം ഭാഗം ...
























