പാലക്കാട് നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പാളം തെറ്റി
പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിന്റെ എൻജിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. വൈകിട്ട് ...