training - Janam TV
Saturday, July 12 2025

training

ക്യാപ്റ്റൻ സഞ്ജു ഈസ് ബാക്ക്! ടീമിനൊപ്പം ചേർന്നു, വിക്കറ്റ് കീപ്പിം​ഗിൽ ആശങ്ക

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിം​ഗ് ക്യാമ്പിൽ ...

റേ​സിം​ഗ് പരിശീലനത്തിനിടെ അജിതിന് അപകടം; കാർ തകർന്നു

റേസിം​ഗ് പരിശീലനത്തിനിടെ നടൻ അജിതിന്റെ വാഹനം അപകടത്തിൽപെട്ടു. ഹൈ സ്പീഡ് പരിശീലന സെഷനിലാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന വാഹനം ഭാ​ഗികമായി തകർന്നു. പോർച്ചു​ഗലിലെ എസ്റ്റോറിൽ നടക്കുന്ന പ്രധാന ...

ശാരീരികക്ഷമത പരിശോധനയെന്ന് പറഞ്ഞ് നഗ്നചിത്രങ്ങളെടുത്തു; ലൈം​ഗികാതിക്രമം നടത്തി; കെസിഎ പരിശീലകനെതിരെ 6 പരാതികളെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിഷന്റെ മുൻ പരിശീലകൻ എം.മനുവിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. ശാരീരികക്ഷമത പരിശോധിക്കാൻ എന്ന ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

അവധിക്ക് ഇടവേള; ആയുധം തേച്ചുമിനുക്കി ചെന്നൈയുടെ തല

ചെന്നൈ സൂപ്പർ സിം​ഗ് നായകൻ മഹേന്ദ്ര സിം​ഗ് ധോണി അവധിയാഘോഷത്തിന് ഇടവേളയിട്ട് നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. 2024 സീസണ് മുന്നോടിയായുള്ള ഐപിഎല്ലിന് ഒരുങ്ങാനാണ് ധോണി ജന്മനാടായ റാഞ്ചിയിൽ പരിശീലനം ...

പൂനെയിൽ പരിശീലന വിമാനം തകർന്നുവീണു

മുംബൈ: പരിശീലന വിമാനം തകർന്നുവീണു. പൂനെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. പൂനെയ്ക്ക് സമീപം പരിശീലനം നടക്കുന്നതിനിടെയാണ് വിമാനം തകർന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ...

ജയിച്ച് വാ മക്കളെ…! താരങ്ങൾക്ക് ആശംസയുമായി ഇന്ത്യയുടെ പരിശീലന ക്യാമ്പിലെത്തി പന്ത്

കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച് പരിശീലന ക്യാമ്പിലെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യയുടെ 17 അംഗ ടീം ...

അജയ വാരിയർ; ഇന്ത്യ-യുകെ സൈനികാഭ്യാസത്തിന്റെ ഏഴാം പതിപ്പിൽ ഇന്ത്യൻ സൈന്യവും

ന്യൂഡൽഹി: ഇന്ത്യ-യുകെ സൈനിക പരിശീലന അഭ്യാസമായ അജേയ വാരിയർ 2023-ന്റെ ഏഴാം പതിപ്പിൽ ഇന്ത്യൻ സൈന്യം പങ്കെടുക്കും. സൈന്യങ്ങളുടെ പരസ്പര പ്രവർത്തനക്ഷമത വികസിപ്പിക്കുന്നതിന്റെയും വിദേശ രാജ്യങ്ങളുമായി സൗഹൃദപരമായ ...

ജമ്മു കശ്മീരിൽ നിന്നുള്ള അഗ്നിവീരന്മാരുടെ ആദ്യ ബാച്ച് പരിശീലനത്തിനായി സൈന്യത്തിൽ ചേർന്നു; തിരഞ്ഞെടുക്കപ്പെട്ടത് 200-ലധികം യുവാക്കൾ

ഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തിരഞ്ഞെടുത്ത 'അഗ്നിവീരന്മാരുടെ' ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിനായി ചേർന്നു. ഫിസിക്കൽ ടെസ്റ്റുകൾ, മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ...

വാഹനാപകടങ്ങളിൽ പരിക്കേറ്റ് നായകൾ റോഡരികിൽ; പരിശോധനയിൽ ശരീരത്തിൽ വെടിയുണ്ടകളും; സംഭവം പാലക്കാടും ഗുരുവായൂരും; ദുരൂഹത

പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ട നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ. കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് നായ്ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ ...