വാഹനാപകടങ്ങളിൽ പരിക്കേറ്റ് നായകൾ റോഡരികിൽ; പരിശോധനയിൽ ശരീരത്തിൽ വെടിയുണ്ടകളും; സംഭവം പാലക്കാടും ഗുരുവായൂരും; ദുരൂഹത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനാപകടങ്ങളിൽ പരിക്കേറ്റ് നായകൾ റോഡരികിൽ; പരിശോധനയിൽ ശരീരത്തിൽ വെടിയുണ്ടകളും; സംഭവം പാലക്കാടും ഗുരുവായൂരും; ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ട നായ്‌ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ. കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് നായ്‌ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ നായ്‌ക്കളെ തീവ്രവാദ പരിശീലനത്തിനായി രാജ്യവിരുദ്ധർ ഉപയോഗിച്ചുവെന്നാണ് സൂചന.

മൂന്ന് നായ്‌ക്കൾക്കാണ് സമാനമായ രീതിയിൽ വാഹനാപകടത്തിൽ പരിക്കേറ്റത്. പാലക്കാട്, ഗുരുവായൂർ, ചെറുതുരുത്തി എന്നിവടങ്ങളിൽ നിന്നായിരുന്നു നട്ടെല്ല് തകർന്ന നിലയിൽ നായ്‌ക്കളെ കണ്ടെത്തിയത്. തുടർന്ന് ഇവയ്‌ക്ക് മണ്ണുത്തിയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സിനിമാ താരവും, മൃഗസ്നേഹിയുമായ പ്രദീപ് പയ്യൂർ ആണ് നായ്‌ക്കളെ മണ്ണുത്തിയിൽ എത്തിച്ചത്.

ചികിത്സയുടെ ഭാഗമായി നടത്തിയ എക്സ്റേ പരിശോധനയിലാണ് നായ്‌ക്കളുടെ ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിൽ കണ്ടത്. രണ്ട് നായ്‌ക്കളുടെ ശരീരത്തിലാണ് വെടിയുണ്ടയുണ്ടായിരുന്നത്. നേരത്തെ ആലപ്പുഴ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിൽ സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രദീപ് പറയുന്നു.

രാജ്യദ്രോഹികൾ നായ്‌ക്കളെ വെട്ടി പരിക്കേൽപിച്ച് തീവ്രവാദ പരിശീലനം നടത്തുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലും സമാനമായ സംഭവം ഉണ്ടോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് പ്രദീപ് പയ്യൂർ ആവശ്യപ്പെട്ടു.

Tags: ThrissurdogTerroriststraining
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies