ആം ആദ്മി തീർന്നു! മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു: കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിയിൽ ആഞ്ഞടിച്ച് ബിജെപി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടതോടെ ആംആദ്മിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി. കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിയോടെ ...






