Trapped - Janam TV

Trapped

കുൽ​ഗാമിൽ ഏറ്റുമുട്ടൽ, ടിആർഎഫ് ഭീകരനെ സൈന്യം തൂക്കിയെന്ന് സൂചന

ജമ്മുകശ്മീരിലെ കുൽ​ഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ​ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ...

ഫാക്ടറിയിലെ കൂറ്റൻ ചിമ്മിനി തകർന്നുവീണു! 9-പേർ അടിയിൽപ്പെട്ടു മരിച്ചു; 25 ലേറെ പേർ കുടുങ്ങിക്കിടക്കുന്നു

ഛത്തീസ്​ഗഡിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിൽ നിർമാണത്തിലിരുന്ന കൂറ്റൻ ചിമ്മിനി തൊഴിലാളികൾക്ക് മേൽ തകർന്നു വീണ് 9-പേർക്ക് ദാരുണാന്ത്യം. 25-ലേറെ പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഇനിയും മരണ ...

300 അടി താഴ്ചയുള്ള റാറ്റ് ഹോളുകളിൽ വെള്ളം കയറി; 18 തൊഴിലാളികൾ കുടുങ്ങിയതായി സംശയം

ഗുവാഹത്തി: അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 18 ലധികം തൊഴിലാളികൾ കുടുങ്ങിയതായാണ് വിവരം. അസമിലെ വ്യവസായ നഗരമായ ഉമ്രാങ്‌സോയിലാണ് അപകടം. ...

റിയൽ ഹീറോ! യുവതിയെ മരണത്തിൽ നിന്ന് വലിച്ചുകയറ്റി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ, നടുക്കുന്ന വീഡിയോ

ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഹീറോയായ ആർപിഎഫ് ഉദ്യോ​ഗസ്ഥൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽ​​ഗോൺ റെയിൽവെ സ്റ്റേഷനിലാണ് സാഹസിക രക്ഷപ്പെടുത്തൽ. ...

നിർദേശങ്ങൾ ലംഘിച്ച് വീണ്ടും ചിറ്റൂർ പുഴയിലേക്ക്; മൂന്ന് കുട്ടികൾ കുടുങ്ങി; വീണ്ടും രക്ഷകരായി അഗ്നിശമന സേന

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന. കഴിഞ്ഞ ദിവസം വയോധികരുൾപ്പെടെയുള്ളവർ കുടുങ്ങിയ സ്ഥലത്താണ് കുട്ടികളും കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കരകവിഞ്ഞൊഴുകുന്ന ...

​ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങി; 14-കാരൻ ഛിന്നഭിന്നമായി

മനസ് മരവിപ്പിക്കുന്നൊരു വാർത്തയാണ് ആ​ഗ്രയിൽ നിന്ന് പുറത്തുവരുന്നത്. ​ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങിയ 14-കാരൻ ദാരുണമായി മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തൻ്റെ ഫാമിൽ ...

പാകിസ്താൻ ഇന്റലിജെൻസിന് വിവരങ്ങൾ ചോർത്തി..! മസാ​ഗോൺ ഡോക് ജീവനക്കാരൻ എ.ടി.എസ് പിടിയിൽ; പി.ഐ.ഒ പ്രതിയെ വലയിലാക്കിയത് ഹണിട്രാപ്പിലൂടെ

മസാ​ഗോൺ ഡോക്കിലെ ഫാബ്രിക്കേറ്റർ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) പിടിയിലായി. ഡോക്കിലെ നിയന്ത്രണ മേഖലകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്താൻ ഇൻ്റലിജെൻസിന് ചോർത്തി നൽകിയെന്ന സംശയത്തിലാണ് 31-കാരൻ പിടിയിലായത്. ...

നരഭോജി കടുവ കൂട്ടിൽ; വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ, പ്രതിഷേധം

വയനാട്: പത്തു ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടിൽ. കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിൽ സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലാണ് ...