TRAVANCORE DEVASWAM BOARD - Janam TV
Saturday, November 8 2025

TRAVANCORE DEVASWAM BOARD

ശബരിമലയുടെ പേരിലുള്ള അനധികൃതപണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററെ നിയമിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി. എസ് അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ ...

കൊട്ടാരക്കര ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും; ഉത്തരവ് റദ്ദാക്കി എന്ന വാർത്ത വാസ്തവവിരുദ്ധം

തിരുവനന്തപുരം : കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും.കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി.പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന; പുനരേകീകരിക്കുന്നുവെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളിൽ വന്‍ വര്‍ധന. നിരക്കുകൾ 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വഴിപാടുകള്‍ക്ക് ...

മാനവസേവ മാധവസേവ മന്ത്രം കടംകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്; സൗജന്യ ആതുരസേവന സംവിധാനങ്ങൾ ഒരുക്കും; മാറ്റം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്

സേവാഭാരതി മാതൃകയിൽ പൊതുജനങ്ങൾക്ക് സൗജന്യ ആതുര സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ താത്പര്യങ്ങളും സൗകര്യങ്ങളും ...

‘പെരുമാറ്റ മര്യാദ പഠിക്കണം, ക്ഷേത്രസംസ്കാരം അറിയണം, ഭക്തരെ മുഖപ്രസാദത്തോടെ സ്വീകരിക്കണം’; ജീവനക്കാർക്ക് പഠനക്ലാസ് നൽകാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരെ മുഖപ്രസാദത്തോടെ സ്വീകരണം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്നവരോട് സൗമ്യവും സൗഹൃദപരവുമായി പെരുമാറണമെന്നും ഇതിനായി 5,000 ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം നൽകും. വിരമിച്ച ...

അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന; തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണ പരാജയം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്നും തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതിലും പോലീസ് പൂർണമായും പരാജയപ്പെട്ടെന്നും ...

ഞുണുങ്ങാറിൽ പൊളിഞ്ഞത് ഗാബിയോൺ മാതൃക; ഡച്ച് മോഡലിന് പിന്നാലെ അടുത്ത തലവേദന പിടിച്ച് പിണറായി സർക്കാർ

പമ്പ: താൽക്കാലികമായി നിർമിച്ച ഞുണങ്ങാർ പാലം പൊളിഞ്ഞത് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും തലവേദനയാകുന്നു. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചു പോയതിനെ തുടർന്നാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ...

മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല; ദേവസ്വം ബോർഡിന് വൻ നഷ്ടം

പമ്പ: മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിൽ കടകൾ ലേലം പിടിക്കാൻ ആളില്ല. ഇന്നലെ നടന്ന അഞ്ചാംഘട്ട ലേലത്തിൽ 27 കടകൾ മാത്രമാണ് പോയത്. 50 ശതമാനം കുറഞ്ഞ തുകയ്ക്കാണ് ...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ അനന്തഗോപൻ ചുമതലയേറ്റു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ.അനന്തഗോപൻ ചുമതലയേറ്റു. ബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ഗായത്രി ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. കൂടാതെ, ബോർഡ് അംഗമായി ...