അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന; തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണ പരാജയം: കെ. സുരേന്ദ്രൻ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന; തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണ പരാജയം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്നും തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതിലും പോലീസ് പൂർണമായും പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അ​ദ്ദേഹത്തിന്റെ കുറിപ്പ്. അനിയന്ത്രിതമായ തിരക്കിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പമ്പ മുതൽ സന്നിധാനം വരെ 18 മണിക്കൂർ നീണ്ട കാത്തിരിപ്പാണ് അയ്യപ്പഭക്തർ അനുഭവിക്കുന്നത്. അയ്യപ്പൻമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സ്വാമിമാരുടെ വാഹനങ്ങൾ 10-12 മണിക്കൂറാണ് ബ്ലോക്കിൽ കിടക്കുന്നത്. 26-30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കഷ്ടപ്പാടുകൾ സഹിച്ചാണ് അയ്യപ്പഭക്തർ ദർശനം നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തർക്ക് ടോയ്‌ലറ്റുകളോ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഭക്തരുടെ പണത്തിൽ മാത്രമാണ് ദേവസ്വം ബോർഡിന്റെ കണ്ണെന്നും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മനുഷ്യത്വവിരുദ്ധമായ സമീപനത്തിനെതിരെ ശക്തമായ ജനവികാരം ഉയുമെന്നും ആദ്ദേഹം പറഞ്ഞു.

Tags: SABARIMALAK SurendranTRAVANCORE DEVASWAM BOARD
Share
Tweet
SendShare

More News from this section

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

Latest News

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies