മാനവസേവ മാധവസേവ മന്ത്രം കടംകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്; സൗജന്യ ആതുരസേവന സംവിധാനങ്ങൾ ഒരുക്കും; മാറ്റം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാനവസേവ മാധവസേവ മന്ത്രം കടംകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്; സൗജന്യ ആതുരസേവന സംവിധാനങ്ങൾ ഒരുക്കും; മാറ്റം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

സേവാഭാരതി മാതൃകയിൽ പൊതുജനങ്ങൾക്ക് സൗജന്യ ആതുര സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ താത്പര്യങ്ങളും സൗകര്യങ്ങളും ഉൾക്കൊണ്ടുളള പരിഷ്‌കാരങ്ങളാകും നടപ്പിലാക്കുകയെന്ന് ബോർഡ് അംഗം അഡ്വ. അജികുമാർ വ്യക്തമാക്കി.

മാനവസേവ എന്നാൽ മാധവ സേവ എന്നതാണെന്നും ആ നിലയ്‌ക്ക് ആരോഗ്യമേഖല കൂടി ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ടെന്നും അജികുമാർ പറഞ്ഞു. തുടക്കത്തിൽ മൂന്ന് ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റൽ പണമിടപാടുകളൊരുക്കാനും തീരുമാനമായി. അഞ്ച് മാസങ്ങൾക്കകം ഗൂഗിൾ പേ മാതൃകയിൽ ഇതിനുളള സൗകര്യം ഒരുക്കും. സമ്പൂർണ കമ്പ്യൂട്ടർ വത്കരണവും നടപ്പാക്കും. ഐടി വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലായിരിക്കും ഇതിനുളള സംവിധാനങ്ങൾ ഒരുക്കുക. സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും അജികുമാർ കൂട്ടിച്ചേർത്തു.

പ്ലാറ്റിനം ജൂബിലി വർഷത്തിൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് ഒരു പരാതിയും ഉണ്ടാകാത്ത രീതിയിൽ സൗകര്യങ്ങൾ നടപ്പിലാക്കും. മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തുൾപ്പെടെ ഈ സൗകര്യങ്ങൾ ഒരുക്കും. ക്ഷേത്രങ്ങളുടെ ഒരുപാട് സ്ഥലങ്ങൾ പാഴ് ഭൂമിയായി കിടക്കുകയാണ്. ഇവിടെ വൃക്ഷങ്ങളും ചെടികളും വച്ചുപിടിപ്പിക്കും. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പൂജാ പുഷ്പങ്ങളടക്കം ഇവിടെ നിന്നും ലഭ്യമാക്കുന്ന രീതിയിലുളള പദ്ധതിയാണ് നടപ്പിലാക്കുക..

Tags: sevabharathiTRAVANCORE DEVASWAM BOARD
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies