ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പൻ നെെഷ്ഠികബ്രഹ്മചാരിയായ ഏകക്ഷേത്രം ശബരിമലയിലേത്; അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണം; യുവതീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും ...











