Travel Ban - Janam TV

Travel Ban

യുഎഇയിൽ കേസിൽപെട്ട് യാത്രാവിലക്കുണ്ടോ? കേസ് അവസാനിച്ചാൽ ഇനി വിലക്കും സ്വയം നീങ്ങും; പുതിയ സംവിധാനവുമായി നീതിന്യായ മന്ത്രാലയം

ദുബായ്: യു.എ.ഇയിൽ കേസുകളിൽപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവർക്ക് ആശ്വാസവാർത്ത. കേസ് അവസാനിച്ചാൽ യാത്രാവിലക്ക് സ്വയം നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് ...

വനിതാ ടി-20 ലോകകപ്പ്; ബംഗ്ലാദേശിന് വേദി നഷ്ടമായേക്കും; താരങ്ങളെ അയയ്‌ക്കാൻ ഭയപ്പെട്ട് രാജ്യങ്ങൾ; വേദിക്കായി യുഎന്നിനെ സമീപിക്കാൻ ബംഗ്ലാദേശ്

ധാക്ക: വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ആതിഥേയ അവകാശം നിലനിർത്താൻ അവസാന ശ്രമങ്ങൾ നടത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. തങ്ങളുടെ പൗരന്മാർക്ക് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യ ...

ഇന്ത്യൻ പൗരന്മാർക്ക് ലിബിയയിലേക്കുള്ള യാത്രകൾക്ക് വിലക്ക്; ഇന്ത്യൻ സമൂഹം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശം

ലിബിയ: ഇന്ത്യൻ പൗരന്മാർ ലിബിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലിബിയയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ലിബിയയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശം ...

ആധുനിക കൃഷിരീതി പഠിക്കാൻ കേരളാസംഘം ഇസ്രയേലിലേക്ക്; മന്ത്രിക്ക് വിലക്ക് പകരം കൃഷി പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേൽ സന്ദർശനത്തിന് പോകുന്ന കേരളാസംഘത്തിനൊപ്പം വകുപ്പ് മന്ത്രിയില്ല. സിപിഎമ്മും സിപിഐയും കൂടിയാലോചിച്ചാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേൽ യാത്രക്ക് വിലക്കെർപ്പെടുത്തിയത്. എന്നാൽ ...

വിമാനത്തിൽ യാത്രാവിലക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – Travel Ban

യാത്രാവിലക്ക് അഥവാ ട്രാവൽ ബാൻ ലഭിക്കാം. ഇക്കാര്യത്തിൽ നിലവിലുളള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉൾപ്പെടെ പരിഗണിച്ചാകും പലപ്പോഴും ഇത്തരം വിലക്കുകൾ ചിലർക്ക് ഏർപ്പെടുത്താൻ വിമാന കമ്പനി നിർബന്ധിതമാകുക. കൂടുതലും ...

ബൈഡൻ ഉൾപ്പെടെ 900-ലധികം അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് ...