ആധുനിക കൃഷിരീതി പഠിക്കാൻ കേരളാസംഘം ഇസ്രയേലിലേക്ക്; മന്ത്രിക്ക് വിലക്ക് പകരം കൃഷി പ്രിൻസിപ്പൽ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധുനിക കൃഷിരീതി പഠിക്കാൻ കേരളാസംഘം ഇസ്രയേലിലേക്ക്; മന്ത്രിക്ക് വിലക്ക് പകരം കൃഷി പ്രിൻസിപ്പൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 11:16 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേൽ സന്ദർശനത്തിന് പോകുന്ന കേരളാസംഘത്തിനൊപ്പം വകുപ്പ് മന്ത്രിയില്ല. സിപിഎമ്മും സിപിഐയും കൂടിയാലോചിച്ചാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേൽ യാത്രക്ക് വിലക്കെർപ്പെടുത്തിയത്. എന്നാൽ മന്ത്രിക്ക് മാത്രമേ യാത്രക്ക് വിലക്കുള്ളത് മന്ത്രിക്ക് പകരം പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് പഠന സംഘത്തെ നയിക്കും. ഉദ്യോഗസ്ഥരും കർഷകരും അടങ്ങുന്ന സംഘമാണ് ഇസ്രയേൽ സന്ദർശനത്തിലുള്ളത്.

കേന്ദ്ര സർക്കാർ ഇസ്രയേലിനോട് കാട്ടുന്ന അടുപ്പമാണ് പ്രധാന വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും വർഷം മുൻപ് ഇസ്രയേൽ സന്ദർശിച്ചതിനെ സിപിഎം രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ യാത്രയിൽ ഇടതുമുന്നണി രാഷ്‌ട്രീയ വിലക്കുമായി എത്തിയത്.

സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രി പ്രസാദ് സംഘത്തിന് നേതൃത്വം കൊടുക്കുന്നത് രാഷ്‌ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് വിലക്കിന് വഴി വെച്ചത്. മന്ത്രിയുടെ യാത്രയുടെ ഫയൽ മാറ്റിവച്ച മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി വിഷയം സംസാരിച്ചിരുന്നു. തുടർന്നാണ് യാത്രാ വിലക്കിന് നിർദ്ദേശം നൽകിയത്. ഇസ്രയേൽ അംബാസഡറുടെ ക്ഷണത്തെ തുടർന്നാണ് യാത്രയ്‌ക്ക് ഒരുങ്ങിയതെന്നും രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടെങ്കിൽ മന്ത്രിയായ താൻ മാറാമെന്നും ഉദ്യോഗസ്ഥ നേതൃത്വത്തിൽ സംഘം പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

Tags: P PRASADTravel Ban
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies