യുഎസിലേക്ക് പ്രവേശനമില്ല!! മ്യാൻമർ അടക്കം 12 രാജ്യങ്ങൾക്ക് പൂർണ്ണവിലക്ക്; ക്യൂബയടക്കം 7 രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക വിലക്കേർപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ: കൊളറാഡോ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ അടക്കമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സമ്പൂർണ്ണ യാത്ര വിലക്ക് ഏർപ്പെടുത്തുന്ന ...









