വിമാനത്താവളത്തിൽ 10 രൂപയ്‌ക്ക് കുപ്പിവെള്ളവും ചായയും? ഇന്ത്യയിൽ ഇങ്ങനെയുമൊരു ഫുഡ് ഔട്ട്‌ലെറ്റോ? ഇവിടെ ധൈര്യമായി കഴിക്കാൻ കയറിക്കോ, കീശ കാലിയാകില്ല
കുറഞ്ഞ വിലയിൽ മികച്ച ആഹാരം കിട്ടുമെന്ന് പറഞ്ഞാലോ? അതും വിമാനത്താവളത്തിന് അകത്ത്.. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ കിടിലൻ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. വെറും പത്ത് ...