ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 03:34 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: വിനോദസഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ ഭരണകൂടം. ലോകത്തെ സമാധനം കിട്ടുന്ന ഏകസ്ഥലം അഫ്ഗാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുന്നത്. താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പാരടി(അനുകരണ) അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുദ്ധം അവസാനിച്ചതിനാൽ അഫ്ഗാനിസ്ഥാനിൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നും താലിബാൻ നിങ്ങളെ മോചനദ്രവ്യത്തിനായി തടവിലാക്കില്ലെന്നും പറയുന്നുണ്ട്.

അമേരിക്കയെ പോലെയല്ല അഫ്ഗാൻ, അത് സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയാണെന്നും യാത്രികർക്കും ഹണിമൂണിന് പോകാനിരിക്കുന്ന ദമ്പതികൾക്കും അഫ്ഗാൻ സുരക്ഷിതമാണെന്ന് രാജ്യത്തിന്റെ ഔദ്യോഗിക(പാരടി അക്കൗണ്ട് ) പബ്ലിക് റിലേഷന്റെ എക്‌സ് അക്കൗണ്ടിൽ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പരാടി അക്കൗണ്ട് ഇപ്പോൾ വൈറലാണ്.

കരുത്തരായ പരുഷന്മാരും പരമ്പരാഗത സ്ത്രീകളും താമസിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഈ ദിവസങ്ങളിൽ നിങ്ങൾ തടവിലാക്കുന്ന ഇന്ത്യക്കാരുടെ മോചനദ്രവ്യം എത്രയാണ് എന്നൊരാൾ ചോദിച്ചു. ഞങ്ങൾ സൂചിപ്പിച്ചതുപോലെ, തട്ടികൊണ്ട് പോകൽ ഇപ്പോൾ ഞങ്ങൾക്ക് ബിസിനസ്സല്ല. നിങ്ങൾ സംസ്‌കാരത്തെയും ആചാരങ്ങളെയും ബഹുമാനിക്കുകയും സ്വവർഗരതിയിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്ക് സുഖമായിരിക്കും-പബ്ലിക് റിലേഷൻ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ മറുപടി നൽകിയത് ഇങ്ങനെയാണ്. അതേസമയം എക്‌സ് അക്കൗണ്ടിൽ വന്ന വാർത്ത വ്യാജമാണെന്നും താലിബാനെ പരിഹസിക്കാനായി ആരോ നിർമ്മിച്ച ഫേക്ക് അക്കൗണ്ട് ആണെന്നും കമ്മന്റുകളുണ്ട്.

Tags: Kerala Tourismthalibantravellersafganistan
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies