TRIBAL PEOPLE - Janam TV
Friday, November 7 2025

TRIBAL PEOPLE

വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ; വധശ്രമത്തിന് കേസെടുക്കും

വയനാട്: വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. ഒളിവിലായിരുന്ന നബീൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് പേരും ...

അട്ടപ്പാടി ഊരിൽ നിന്നും സന്നിധാനത്തിൽ; അയ്യപ്പ ഭക്തരുടെ ദാഹമകറ്റി വനവാസി യുവാക്കൾ

പത്തനംതിട്ട: കാനനപ്പാതകൾ താണ്ടി ദാഹിച്ചു വരുന്ന അയ്യപ്പ ഭക്തന്മാരുടെ ദാഹമകറ്റി വനവാസി യുവാക്കൾ. പാലക്കാടിലെ അട്ടപ്പാടി ഊരുകളിലുള്ള വനവാസി യുവാക്കളാണ് അയ്യന്റെ സന്നിധിയിൽ എത്തുന്ന ഭക്തരുടെ ദാഹമകറ്റുന്നത്. ...

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്

തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളീയം ...

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി; അധികൃതരുടെ കനിവ് തേടി കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ

ഇടുക്കി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി കേരള തമിഴ്‌നാട് അതിർത്തിയിലെ കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ. കുടിവെള്ളമോ വാസയോഗ്യമായ വീടോ ഗതാഗതയോഗ്യമായ റോഡോ ഇല്ലാതെ വലയുകയാണ് വന്യമൃഗങ്ങൾക്ക് നടുവിൽ ...

മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു, ഇന്നവർ കളക്ടറും എൻജിനീയറും ആകണമന്ന് ആഗ്രഹിക്കുന്നു; ഈ വനവാസി ബാലന്മാർ തനിക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ് : ഗുജറാത്തിൽ നിന്നുള്ള വനവാസി കുട്ടികളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണ റാലിയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ മോദി ആവി, ജയ് എന്നീ വിദ്യാർത്ഥികളെ നേരിട്ടെത്തി ...

20 വർഷം കാത്തിരുന്നു; സർക്കാരുകൾ കനിഞ്ഞില്ല; ഒൻപത് ആദിവാസി കുടുംബങ്ങൾക്ക് ശൗചാലയം പണിത് നൽകി കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം : വിതുരയിലെ ആദിവാസി കുടുംബങ്ങൾക്ക് ശൗചാലങ്ങൾ നിർമ്മിച്ച് നൽകി ബിജെപി നേതാവ് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ 'അഹാദിഷിക ...