tribute - Janam TV

tribute

ലഡാക്കിന്റെ ധീരഹൃദയം! കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം സൈനികരെ അറിയിച്ച ആട്ടിടയൻ; താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം

ലഡാക്ക്: 1999 ൽ കാർഗിൽ സെക്ടറിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് വിവരം നൽകിയ താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം. കഴിഞ്ഞ ദിവസമാണ് ലഡാക്കിലെ ആര്യൻ ...

രാഷ്‌ട്രപതി ആകുന്നതിന് മുൻപേ ‘രാഷ്‌ട്രരത്നം’; എപിജെ അബ്ദുൾ കലാമിന്റെ ദർശനങ്ങൾ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊർജ്ജം പകരും: പ്രധാനമന്ത്രി

മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അദ്ദേ​ഹ​ത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എപിജെ അബ്ദുൾ കലാമിൻ്റെ ...

വജ്ര ശോഭയിൽ തിളങ്ങി ഇതിഹാസം; മനംകവർന്ന് 11,000 വജ്രങ്ങൾ പതിച്ച രത്തൻ ടാറ്റയുടെ ഛായാചിത്രം; ഉചിതമായ ആദരവെന്ന് സോഷ്യൽ മീഡിയ

സൂറത്ത്: ഇന്ത്യ കണ്ട മഹാനായ വ്യവസായിയും മനുഷ്യ സ്നേഹിയുമായ രത്തരം ടാറ്റായുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ട്രൈബ്യൂട്ട് ...

ആത്മാവിനെ തൊട്ടുണർത്തുന്ന സ്വര മാധുര്യം; ഇന്ത്യയുടെ വാനമ്പാടിക്ക് 95-ാം ജന്മവാർഷികം; അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി, സംഗീതജ്ഞ ലതാ മങ്കേഷ്കറിന്റെ 95-ാം ജന്മവാർഷികത്തിൽ അവരുടെ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "ലതാ ദീദിയെ അവരുടെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ആത്മാവിനെ ...

കാർഗിൽ വിജയ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി ദ്രാസിലെ യുദ്ധ സമാരകത്തിൽ; ധീരജവാന്മാർക്ക് ആദരമർപ്പിച്ചു

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാരുടെ സ്മരണയിൽ രാജ്യം. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരമർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...

Thala For A Reason, എം.എസ് ധോണിക്ക് ആദരവുമായി ഫിഫ; ഒപ്പം ക്രിസ്റ്റ്യാനോയും

യൂറോകപ്പിൽ പോർച്ചു​ഗലിൻ്റെ ആദ്യ മത്സരമാണിന്ന്. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. എന്നാൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഫിഫ പങ്കുവച്ച ഒരു പോസ്റ്റിലാണ് സന്തോഷിക്കാൻ വകയുള്ളത്. പോർച്ചു​ഗലിന്റെ ...

ഇതിഹാസമായി പടിയിറക്കം; ഇന്ത്യൻ നായകന് ഫിഫയുടെ ആദരം

വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആദര സൂചകമായി പോസ്റ്റ് പങ്കുവച്ച് ഫിഫ. സജീവ ഫുടബോളർമാരിൽ ഏറ്റവും അധികം അന്താരാഷ്ട്ര ​ഗോളുകൾ നേടിയ താരങ്ങളിൽ ...

അന്തരിച്ച ഇന്ത്യൻ യുട്യൂബർക്ക് ആദരവ് അർപ്പിക്കാൻ ചെൽസി; ആരാധകന് അവസാന യാത്രയയപ്പ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ

അന്തരിച്ച് ഇന്ത്യൻ സ്പോർട്സ് യുട്യൂബറും ചെൽസി ആരാധകനുമായ ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹയ്ക്ക് ആദരവ് നൽകാൻ ഇം​ഗ്ലീഷ് വമ്പന്മാർ. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെ അവരുടെ ഹോം ​ഗ്രൗണ്ടായ ...

ഗ്രാന്റ് മാാാാാാസ്റ്റര്‍….! അമ്മയുടെ കരുതലിന് അമൂലിന്റെ ആദരം

ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ പ്രകടനം ഈ ലോകം കണ്ടതാണ്. ആ മികച്ച പ്രകടനങ്ങള്‍ക്ക് യുവതാരത്തിന് കരുത്താകുന്ന ആര്‍.നാഗലക്ഷ്മിയെന്ന ചാലക ശക്തിയാണ്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യവും ...

യഥാർത്ഥ ഇതിഹാസം..!നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും ഏറെ പ്രചോദനാത്മകം; ബ്രോഡിന് മനസ് നിറയുന്ന ആശംസയുമായി യുവരാജ് സിംഗ്

ഒരുക്രിക്കറ്റ് പ്രേമിയും ഒരിക്കലും മറക്കില്ല 2007 ടി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് മത്സരം. ഒരിപിടി റെക്കോർഡുകളാണ് ആ മത്സരത്തിൽ പിറന്നത്. യുവരാജിന്റെ അതിവേഗ അർദ്ധ സെഞ്ച്വറിയും ഒരോവറിൽ ...

പമേലയുടെ ഓർമ്മകളും ഗാനങ്ങളും കോർത്തിണക്കിയ ട്രിബ്യൂട്ട് വീഡിയോ പങ്കുവെച്ച് വൈആർഎഫ്

മുംബൈ: ചലച്ചിത്ര നിർമ്മാതാവും ഗായികയുമായ പമേല ചോപ്ര ഇക്കഴിഞ്ഞ ഏപ്രിൽ 20-നാണ് അന്തരിച്ചത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. വ്യാഴായ്ച മുംബൈയിൽ വച്ചായിരുന്നു ...

‘ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും’; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൈന്യം

ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദാരഞ്ജലി അർപ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ ...

Chhatrapati Shivaji Maharaj

ഛത്രപതി ശിവജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂഡൽഹി: ഛത്രപതി ശിവജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവര്‍ത്തനവും എല്ലാവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ...

പുൽവാമ ഭീകരാക്രമണം; സ്മാരകത്തിൽ ജവാന്മാർക്കായ് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിആർപിഎഫ്‌

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പാർച്ചന നടത്തി. പുൽവാമ ജില്ലയിലെ സിആർപിഎഫ് ലെത്‌പോറ ബേസ് ക്യാമ്പിലെ സ്മാരകത്തിലാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. 2019-ൽ വീരമൃത്യു ...

വിവേകാനന്ദ സ്മരണയിൽ രാഷ്‌ട്രം; അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ഭാരതത്തിന്റെ ആത്മീയ വ്യക്തിത്വമായ വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും മുതൽക്കൂട്ടാണെന്നും രാജ്യത്തെ ...

ജൂലൻ ഗോസ്വാമി യുവാക്കൾക്ക് പ്രചോദനം; വിരമിക്കൽ പ്രഖ്യാപിച്ച വനിത ക്രിക്കറ്റ് താരത്തെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ച വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയെ ആദരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽവെച്ച ഇതിഹാസമാണ് ജൂലാനെന്ന് അദ്ദേഹം പറഞ്ഞു. ...

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരവർപ്പിച്ച് ഗൂഗിൾ; വിസ്മയമായി പത്തോളം ഡൂഡിലുകൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിൾ ഡൂഡിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത ...

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് ഗാനാർച്ചനയുമായി കെ.എസ് ചിത്ര; ‘തേരി ആങ്കോം’ ആലപിച്ച് മലയാളത്തിന്റെ വാനമ്പാടി

തിരുവനന്തപുരം : അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ആദരവുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ഗാനാർച്ചന നടത്തിയാണ് ചിത്ര ലതാ മങ്കേഷ്‌കറിനോടുള്ള ആദരം പ്രകടമാക്കിയത്. ലതാ ...

ഈ കണ്ണുനീർ രാജ്യത്തിനായി; മകളെ അനാഥരാക്കിയ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് കശ്മീർ പോലീസ്

ബന്ദിപ്പോര: കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മൊഹമ്മദ് സുൽത്താന്റെ മകളുടെ കരച്ചിൽ സമൂഹമാദ്ധ്യമങ്ങളിൽ വേദനക്കാഴ്ചയായി. 23 സെക്കൻഡുളള വീഡിയോയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. കശ്മീർ പോലീസും വീഡിയോ ...

ഇന്ത്യ ഒരിക്കലും മറക്കില്ല അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾ – പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, മറ്റ് സേനാംഗങ്ങളുടെയും സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചവരുടെ ...