Tripura Assembly Election - Janam TV

Tripura Assembly Election

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വൻ വിജയം;സി.പി.ഐ.എമ്മിൽ നിന്ന് ബോക്‌സാനഗർ പിടിച്ചെടുത്ത് ധൻപൂർ സീറ്റ് നിലനിർത്തി

അഗർത്തല: സെപ്തംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടന്ന ബോക്സാനഗർ, ധൻപൂർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആറ് റൗണ്ട് വോട്ടെണ്ണലിന് ശേഷം ഭരണകക്ഷിയായ ബി.ജെ.പി വൻ വിജയം ഉറപ്പിച്ചു. മറ്റ് പ്രതിപക്ഷ ...

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; ജനാധിപത്യത്തിന്റെ ഉത്സവമാണ് വോട്ടെടുപ്പെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയ സമ്മതിദായകരെ ആശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ജനാധിപത്യത്തിന്റെ ഉത്സവമാണ് വോട്ടെടുപ്പെന്നും ഇതിൽ പങ്കാളികളായ ത്രിപുരയിലെ ...

തിരഞ്ഞെടുപ്പ് ചൂടിൽ ത്രിപുര; ബിജെപിയുടെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി ജെപി നദ്ദ

അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ത്രിപുരയിൽ. വിജയ് സങ്കൽപ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ബിജെപി ...

അഗർത്തല ആവേശത്തിൽ; വീടുകൾ തോറും പ്രചരണം നടത്തി മുഖ്യമന്ത്രി

അഗർത്തല: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഗർത്തലയിൽ മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കം. സർക്കാരിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണം നടത്തിയത്. ജനുവരി 30-ന് ...

ത്രിപുരയിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു; ബിജെപി സർക്കാരിനെതിരെ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജനുവരി ...