trisha krishnan - Janam TV

trisha krishnan

തൃഷയ്‌ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി മൻസൂർ അലിഖാൻ; താരങ്ങൾ തന്റെ സമാധാനം കെടുത്തിയെന്ന് ആരോപണം

ചെന്നൈ: സിനിമാ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി മൻസൂർ അലിഖാൻ. ഒരു വീഡിയോയുടെ പേരിൽ മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാരോപിച്ചാണ് ...

തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം; മൻസൂർ അലി ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ചെന്നൈ: തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലി ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ ...

‘തെറ്റ് മാനുഷികം, ക്ഷമ ദൈവികം’; മൻസൂർ അലിഖാന്റെ മാപ്പ് അംഗീകരിച്ച് തൃഷ

ചെന്നൈ: മൻസൂർ അലിഖാന്റെ മാപ്പ് അംഗീകരിച്ചതായി സൂചിപ്പിച്ച് തൃഷ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ...

‘സിനിമയിലെ കൊലപാതകം സത്യമാണോ.. അതുപോലെയല്ലേ ബലാത്സംഗവും… ചെയ്തില്ലല്ലോ.. പിന്നെന്തിന് ഞാൻ മാപ്പ് പറയണം’

ചെന്നൈ: തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി നടൻ മൻസൂർ അലി ഖാൻ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും മൻസൂർ പറഞ്ഞു. താര ...

വിവാദം… കേസ്; വാർത്താ സമ്മേളനം വിളിച്ച് മൻസൂർ അലിഖാൻ

ചെന്നൈ: തൃഷയ്‌ക്കെതിരായ അശ്ലീല പാരമശം നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് നടൻ മൻസൂർ അലി ഖാൻ. ഇന്ന് ...

‘കിടപ്പുമുറി സീൻ’ പരാമർശം തമാശ മാത്രം, ഈ ബഹളങ്ങൾ കണ്ട് പേടിക്കുന്ന ആളല്ല ഞാൻ: വിവാദത്തിൽ പ്രതികരിച്ച് മൻസൂർ അലി ഖാൻ

നടി തൃഷ കൃഷ്ണനെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം വൻ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം. തമാശയ്ക്ക് വേണ്ടി നടത്തിയ പരാമർശമാണെന്നാണ് മൻസൂർ അലി ഖാന്റെ ...

തൃഷ വീണ്ടും മലയാളത്തിലേക്ക് ; ഐഡന്‍റിറ്റിയില്‍ ടൊവിനോയ്‌ക്കൊപ്പം നായിക

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍. പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും മലയാള സിനിമയിൽ സജീവമായിരുന്നില്ല. തമിഴ്, തെലുഗു ചിത്രങ്ങളിലാണ് നടി ...

ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നായിക; നയൻതാരയെയും സമാന്തയെയും പിന്നിലാക്കി ഈ നടി

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമകളിൽ നായകന്മാരായെത്തുന്ന ഉയർന്ന താരമൂല്യമുള്ളവർ ഓരോ സിനിമയ്ക്കും ഭീമൻ തുകയാണ് ഇടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം. തെന്നിന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ എത്തുന്ന നായികമാരും വലിയ തുകയാണ് ...

ponniyin selvan SHIVOHAM

‘ശിവോഹം’; പൊന്നിയിൻ സെൽവൻ 2ലെ പുതിയ ഗാനം പുറത്തിറങ്ങി

തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ആദ്യ പാർട്ട് ...

‘പ്രതികാരത്തിന് അതിസുന്ദരമായ മുഖമുണ്ട് ‘; രാജ്ഞിയായി ഐശ്വര്യ റായ് ;’ പൊന്നിയിൻ സെൽവൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്-Ponniyin Selvan New Poster

ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ...

അമ്പലത്തിൽ ചെരുപ്പ് ധരിച്ച് കയറി: നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ, മണിരത്‌നം സിനിമ വീണ്ടും പ്രതിസന്ധിയിൽ

ചെന്നൈ: മണിരത്‌നം സിനിമ പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. ചിത്രത്തിലെ നായിക തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെയാണ് സിനിമാ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായത്. ...