ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നായിക; നയൻതാരയെയും സമാന്തയെയും പിന്നിലാക്കി ഈ നടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നായിക; നയൻതാരയെയും സമാന്തയെയും പിന്നിലാക്കി ഈ നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 08:23 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമകളിൽ നായകന്മാരായെത്തുന്ന ഉയർന്ന താരമൂല്യമുള്ളവർ ഓരോ സിനിമയ്‌ക്കും ഭീമൻ തുകയാണ് ഇടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം. തെന്നിന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ എത്തുന്ന നായികമാരും വലിയ തുകയാണ് ഈടാക്കുന്നത്. ഒരുപക്ഷെ ബോളിവുഡ് അഭിനേതാക്കൾ ആവശ്യപ്പെടുന്ന പ്രതിഫലത്തേക്കാൾ മുകളിൽ വരുമിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം ഈടാക്കുന്ന നടി ആരാണെന്നറിയാമോ?

ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട താരം സമാന്ത റൂത്ത് പ്രഭു 10 കോടി രൂപയാണ് സിറ്റഡേൽ ഇന്ത്യൻ വേർഷന് ഈടാക്കുന്നതെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പുഷ്പയിലെ ഐറ്റം ഗാനത്തിന് ചുവടുവച്ചതിന് ശേഷം സമാന്തയുടെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഒരു സിനിമ ചെയ്യാൻ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ സമാന്തയെക്കാൾ മുന്നിലെത്തിയിരിക്കുകയാണ് നടി തൃഷ കൃഷ്ണനെന്നാണ് റിപ്പോർട്ട്.

ഫിൻകാഷ് അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന് ശേഷം തൃഷയുടെ താരമൂല്യം വർധിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ചിത്രത്തിന് തൃഷ 10 കോടി രൂപയിലധികം പ്രതിഫലം വാങ്ങിയെന്നാണ് സൂചന. 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടൻ വിജയിയുമായി ഒന്നിക്കുന്ന ലിയോ എന്ന സിനിമയിലാണ് തൃഷ ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് വിവരം.

Tags: trisha krishnannayantharasamantha
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies