'കിടപ്പുമുറി സീൻ' പരാമർശം തമാശ മാത്രം, ഈ ബഹളങ്ങൾ കണ്ട് പേടിക്കുന്ന ആളല്ല ഞാൻ: വിവാദത്തിൽ പ്രതികരിച്ച് മൻസൂർ അലി ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കിടപ്പുമുറി സീൻ’ പരാമർശം തമാശ മാത്രം, ഈ ബഹളങ്ങൾ കണ്ട് പേടിക്കുന്ന ആളല്ല ഞാൻ: വിവാദത്തിൽ പ്രതികരിച്ച് മൻസൂർ അലി ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

നടി തൃഷ കൃഷ്ണനെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം വൻ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം. തമാശയ്‌ക്ക് വേണ്ടി നടത്തിയ പരാമർശമാണെന്നാണ് മൻസൂർ അലി ഖാന്റെ മറുപടി. സഹപ്രവർത്തകരോട് ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നും തൃഷയെക്കുറിച്ച് പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

താരത്തിനെതിരെ സംവിധായകൻ ലോകേഷ് കനകരാജും ഗായിക ചിന്മയി ശ്രീപദയും അടക്കമുള്ള നിരവധി പേർ രംഗത്തുവന്നിരുന്നു. ദേശീയ വനിതാ കമ്മീഷൻ വഴി മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കുമെന്ന് ഖുശ്ബുവും അറിയിച്ചു. ഇതിന് പിന്നാലെയാണ് നിലപാടറിയിച്ച് മൻസൂർ അലി ഖാൻ എത്തിയത്.

”ആ.. പ്രസ്മീറ്റിനിടെ ഞാൻ തൃഷയെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന വാർത്തകൾ വരുന്നുണ്ടെന്ന് എന്റെ മക്കളാണ് അറിയിച്ചത്. സത്യം പറയാമല്ലോ.. തൃഷയെ അഭിനന്ദിച്ചതാണ്. ലിയോ സിനിമയിലെ തൃഷയുടെ പ്രകടനം ഹനുമാൻ മൃതസഞ്ജീവനി എത്തിച്ചതിന് തുല്യമാണ്. പ്രസ്മീറ്റിനിടെ പരാമർശിച്ച മറ്റെല്ലാം തമാശയ്‌ക്ക് വേണ്ടിയാണ്. എന്നാൽ ചിലരത് മനഃപൂർവ്വം കട്ട് ചെയ്ത് മറ്റൊരു വീഡിയോ ഉണ്ടാക്കി തൃഷയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതൊക്കെ കണ്ട് പേടിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ, ഇന്ന് എന്റെയൊപ്പം വർക്ക് ചെയ്യുന്ന നടിമാരിൽ പ്രമുഖരുണ്ട്. പല നടിമാരും സമ്പന്നരായ വ്യാപാരികളുടെ ഭാര്യമാരുമാണ്.

എന്റെ മകൾ ദിൽറുബ തൃഷയുടെ ആരാധികയാണ്. എനിക്ക് വേറെയും രണ്ട് പെൺമക്കളുണ്ട്. അവർക്ക് വിവാഹമൊക്കെ കഴിക്കേണ്ടതാണ്. എനിക്ക് ജോലി ചെയ്യേണ്ടതുണ്ട്. എന്റെ കൂടെ പ്രവർത്തിച്ച ഓരോരുത്തർക്കും അറിയാം.. ഞാൻ സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന്. ഇഷ്ടം പോലെ ജോലികൾ ചെയ്തുതീർക്കാൻ എല്ലാവർക്കുമുണ്ട്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പണി പോയി നോക്ക്. നന്ദി.! ”- ഇതായിരുന്നു മൻസൂർ അലി ഖാന്റെ വാക്കുകൾ.

തൃഷയ്‌ക്കൊപ്പം അഭിയക്കുന്നുവെന്ന് കേട്ടപ്പോൾ സിനിമയിലൊരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാൽ അവർ തൃഷയെ ഒന്ന് കാണിക്കുക പോലും ചെയ്തില്ലെന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. മുൻകാല സിനിമകളിൽ മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതിയെന്നുമായിരുന്നു നടന്റെ വിവാദ പരാമർശം.

Tags: trisha krishnanLeoMANSOOR ALI KHAN
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies