Trolled - Janam TV
Friday, November 7 2025

Trolled

ഇനി എയർ പിടിച്ചാൽ ശ്വാസം നിലയ്‌ക്കും; നടിക്ക് രൂക്ഷ വിമർശനം

ബോളിവുഡ് നടി ഭൂമി പെഡ്നേക്കർക്ക് രൂക്ഷ വിമർശനവും പരിഹാസവും. മുംബൈയൽ പഞ്ചാബി ​ഗായകൻ എപി ദില്ലണിൻ്റെ പരിപാടിക്കെത്തിയപ്പോഴാണ് നടി പരിഹാസങ്ങൾ ഇരയായത്. വയറ് വളരെയധികം ഒട്ടിച്ച് പിടിച്ചാണ് ...

സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റ് പാളി! ​ഗായിക ചിൻമയി ശ്രീപാദ എയറിൽ

നടി സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റിൽ എയറിലായി ഗായിക ചിൻമയി ശ്രീപാദ. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ​ഗാനത്തിൻ്റെയും അമരൻ എന്ന ...

ജമ്മു കശ്മീരിനെ വക്രീകരിച്ച് വെട്ടിലായി ന്യൂസിലൻഡ് ടീം; പങ്കുവച്ചത് തെറ്റായ ഭൂപടം; ഒടുവിൽ

ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ...

വട പോച്ചെ, തമ്പി ടി ഇന്നും വരലേ! ഇവന് പാത്രം വല്ലതും കൊടുത്തോയെന്ന് പാക് ആരാധകർ; ബാബർ വീണ്ടും എയറിൽ

പാകിസ്താൻ ക്രിക്കറ്റ് ടീം മുൻനായകൻ ബാബർ അസം വീണ്ടും എയറിൽ. മുൾട്ടാൻ ടെസ്റ്റിനിടെ സിമ്പിൾ ക്യാച്ച് കൈവിട്ടതാണ് താരത്തിനെതിരെ പാക് ആരാധകർ തിരിയാൻ കാരണം. ഇം​ഗ്ലണ്ടിനതിരായ ടെസ്റ്റിൽ ...

ഇതിപ്പോ എന്താ ചേട്ട, സ്പെയിൻ കൊടിയിൽ KSRTC ലോ​ഗോയോ? എയറിലായി വിജയിയുടെ പാർട്ടി പതാക

ഇന്നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ കൊടി പുറത്തിറക്കിയത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പതാകയും ചിഹ്നവും പുറത്തിറക്കിയത്.വിജയിയുടെ മാതാപിതാക്കളും ...

പാകിസ്താൻ നായകനെ വിവാഹം കഴിക്കാമോ.? പറ്റില്ലെന്ന് മുഖത്തടിച്ച് പാക് നടി; ബാബർ ആർമിയുടെ ആക്രമണം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെ വിവാഹം കഴിക്കാനാവുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് പ്രതികരിച്ച നടിക്ക് നേരെ സൈബർ ആക്രമണം. പാകിസ്താൻ നടിയായ നാസിഷ് ജഹാം​ഗീറാണ് ...

പഞ്ഞിക്കിട്ട ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീർ; വീഡിയോ

അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇം​ഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറൽ. സ്റ്റെപ്പ് ഡൗൺ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാൾ പുറത്തായത്. വിക്കറ്റ് ...

ബാർബി തീമിൽ പിങ്ക് ബിരിയാണി, വൈറൽ ഷെഫ് സോഷ്യൽ മീഡിയയിൽ എയറിൽ; ഭക്ഷണം പാഴാക്കുന്നുവെന്ന് വിമർശനം

കഴിഞ്ഞ വർഷം ആ​ഗോളത്തലത്തിൽ തരം​ഗം സൃഷ്ടിച്ച സിനിമയയായിരുന്നു ബാർബി. മാർ​ഗററ്റ് റോബിയും റയാൻ ​ഗോസ്ലിം​ഗും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ആ​ഗോള ബോക്സോഫിസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ...

പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോ​ഗറും…! പൃഥ്വിഷായുടെ പരിശീലന വീ‍‍ഡിയോയ്‌ക്ക് വിമർശനം

ഇന്ത്യൻ താരം പൃഥ്വിഷായുടെ നെറ്റ്സിലെ പരിശീലന വീ‍ഡിയോയ്ക്ക് വ്യാപക വിമർശനം. താരത്തിന്റെ ശരീര പ്രകൃതിയെയാണ് പലരും വിമർശിക്കുന്നത്. ഫിറ്റ്നസ് മുൻനിർത്തിയാണ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ...