ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടം അടച്ചു ; ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പുന്തോട്ടം അടച്ചതായി അധികൃതർ അറിയിച്ചു. ഈ വർഷത്തെ സീസൺ കഴിഞ്ഞതോടെയാണ് തുലിപ്‌സ് ഗാർഡൻ അടച്ചത്. 2023 മാർച്ച് 19-നാണ് തുലിപ്‌സ് ...