tunnel - Janam TV
Sunday, July 13 2025

tunnel

റോഡുകൾ ഇനി വേറെ ലെവൽ,സ്വിറ്റ്സർലൻഡിലെ വിദ​ഗ്ധർ ഇന്ത്യയിലെത്തും; മഴക്കെടുതിയിൽ നിന്ന് റോഡുകളെ രക്ഷിക്കാൻ പുതു വഴിയുമായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: അപ്രതീക്ഷിതമായ മഴക്കെടുതികൾ രാജ്യത്തെ റോഡുകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് റോഡ് ​ഗതാ​ഗതം താറുമാറാകുന്നത്. കനത്ത മഴയും മഞ്ഞുവീഴ്ചയും മേഘവിസ്ഫോ‍ടനവുമൊക്കെയാണ് അവിടെ വിലങ്ങുതടിയാകുന്നത്. എന്നാൽ ഈ ...

ഭീകരർക്കെതിരെയുള്ള പോരാട്ടം; ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു. ...

അഖ്നൂർ-രജൗരി-പൂഞ്ച് എന്നിവയെ ബന്ധിപ്പിക്കുന്ന നൗഷേര തുരങ്കം; 700 മീറ്റർ നീളമുള്ള ടണലിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കി BRO

ശ്രീനഗർ: അഖ്‌നൂറിനെയും രജൗരിയെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന തുരങ്ക നിർമ്മാണം വിജയകരം. 700 മീറ്റർ നീളമുള്ള നൗഷേര ടണലിന്റെ നിർമ്മാണമാണ് വിജയകരമായി പൂർത്തീകരിച്ചത്. മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്നതിൽ സുപ്രധാന ...

ആശ്വാസം; ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; ‘തൊഴിലാളികൾ സുരക്ഷിതർ, വാക്കി ടോക്കിയിലൂടെ സംസാരിച്ചു’

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം ...

ആശുപത്രിയിലേക്കെത്തുന്ന സേവനങ്ങൾ എല്ലാം ഉപയോഗിച്ചത് ഹമാസ് ഭീകരർ; അൽ ഷിഫയിൽ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ ഉള്ളിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് അൽ ഷിഫ. ...

ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്നു; 40ഓളം തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്ന് തൊഴിലാളികൾ കുടുങ്ങി. 40ഓളം നിർമ്മാണത്തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് ...

ജമ്മു-ശ്രീനഗർ ഹൈവേയിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ : ജമ്മു- ശ്രീനഗർ ദേശീയ ഹൈവേയിൽ നിർമ്മാണത്തലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു. റാംബാനിലെ മാകെർകോട്ടയിൽ കൂനി നാലയിലാണ് സംഭവം. തുരങ്കത്തിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ...

ടണലിലെ വളവിൽ ഗർത്തം; റോഡ് ഇടിഞ്ഞെന്ന് കരുതി ഡ്രൈവർ; പക്ഷേ കബളിപ്പിച്ചത് ഒപ്റ്റിക്കൽ ഇല്യൂഷൻ

ഒരു ടണലിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡ്രൈവർമാരെ ഭീതിയിലാഴ്ത്തിയ ഒരു ടണലാണ് ദൃശ്യങ്ങളിലുള്ളത്. ടണലിലെ വളവിന് സമീപം റോഡ് പകുതി ...

കുതിരാനിൽ രണ്ടാമത്തെ തുരങ്കം ഭാഗീകമായി തുറന്നു; യാത്ര എളുപ്പമാകും; ഗതാഗതക്കുരുക്ക് കുറയും

തൃശ്ശൂർ : കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതിലൂടെ കടത്തി വിടുന്നത്. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയായിരുന്നു ...