TURBO - Janam TV

TURBO

ഇച്ചാക്കയുടെ ടർബോ കരയിപ്പിച്ചു, ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തു: ഇബ്രാഹിം കുട്ടി

മമ്മൂട്ടിയുടെയും മകൻ ​ദുൽഖറിന്റെയും ഈ വർഷം ഇറങ്ങിയ സിനിമകളെ കുറിച്ച് വിലയിരുത്തുകയാണ് മെ​ഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മിനി സ്ക്രീനിലെ ജനപ്രീയതാരമാണ് അദ്ദേഹ ഷാർജ ടു ...

‘മ്യാവൂ.., ഇവനൊക്കെ എവിടുന്ന് വരുന്നെടാ..’; ‘ടർബോ’യും ‘ഇന്ത്യൻ ടു’വും ഒരേ ദിവസം ഒ.ടി.ടിയിൽ; ഈ ദിവസം…

മമ്മൂട്ടി ചിത്രം ടർബോയും കമൽഹാസൻ ചിത്രം ഇന്ത്യൻ 2-വും ഒരേ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 തിയേറ്ററുകളിൽ പരാജയമായിരുന്നു. റിലീസ് ...

മമ്മൂട്ടി ചിത്രം ‘ടർബോ’ ഒടിടിയിൽ ; എത്തുന്നത് സോണി ലിവിൽ

മമ്മൂട്ടി ചിത്രം ‘ടർബോ’ ഓഗസ്റ്റ് മുതൽ ഒടിടിയിൽ . ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് (SonyLIV) ആണ്. ഓഗസ്റ്റ് 9 മുതൽ ചിത്രം ...

ടർബോ പരാജയമോ.? നാലാഴ്ചയ്‌ക്ക് ശേഷം മുടക്കുമുതൽ തിരികെ കിട്ടിയോ; കണക്കുകൾ വ്യക്തമാക്കുന്നത്

മുംബൈ: മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് ഖ്യാതിയുമായി തിയേറ്റുകളിലെത്തിയ ടർബോ മുടക്കുമുതൽ തിരിച്ചുപിടിച്ചോ? ​ദേശീയ എൻ്റൈർടൈൻമെന്റ് പോർട്ടലായ KOIMOI പറയുന്നതനുസരിച്ച് മമ്മൂട്ടിക്കും വൈശാഖിനും ടർബോ നൽകിയത് ...

മമ്മൂക്കയെ എനക്ക് പുടിക്ക കൂടാതാ സർ?; എന്തുകൊണ്ട് വില്ലന്റെ ശബ്ദം!; പ്രതികരിച്ച് വിജയ് സേതുപതി

താൻ ഇനി വില്ലൻ വേഷം ചെയ്യില്ല എന്ന് നടൻ വിജയ് സേതുപതി അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോയിൽ വിജയ് സേതുപതിയുടെ ...

ടർബോ ഒന്നുകൂടി കണ്ട് സന്തോഷിക്കണമെന്ന് മമ്മൂട്ടി; ‘ടർബോ 2’ ചെയ്യുമെന്ന് വൈശാഖ്

ടർബോ 2 പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വൈശാഖ്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സിനിമയുടെ അറബി വേർഷന്റെ ട്രെയിലറും അണിയറ പ്രവർത്തകർ ...

ടർബോയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരൻ; ചിത്രത്തിൽ നിന്നും പിന്മാറിയത് ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുമ്പ്: വൈശാഖ്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയ്ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും അധികം എടുടുത്ത് പറയേണ്ടത് അമ്മയായി അഭിനയിച്ച ...

അടുത്തത് ലാലേട്ടന്റെ വൻ ആക്ഷൻ സിനിമ; മോൺസ്റ്ററിന്റെ ക്ഷീണം ഞാൻ തീർക്കും; പുലിമുരുകൻ തുടക്കം മാത്രം, വരാൻ പോകുന്നതാണ് പടം: വൈശാഖ്

മലയാളത്തിലെ മാസ്- ആക്ഷൻ സിനിമകൾക്ക് മറ്റൊരു മുഖം നൽകിയ സംവിധായകനാണ് വൈശാഖ്. മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് അവരുടെ ഈ പ്രായത്തിലും ഗംഭീര ആക്ഷൻ സിനിമകൾ ചെയ്യാൻ വൈശാഖിന് ...

മമ്മൂട്ടിയുടെ ടർബോയിൽ തമ്മനം ഫൈസൽ; ഡിവൈഎസ്പിയും സം​ഘവും എത്തിയത് അഭിനന്ദിക്കാൻ; വീട്ടിൽ പോയത് സിനിമ നടനെ കാണാനുള്ള കൗതുകം കൊണ്ടെന്ന് മൊഴി

ആലപ്പുഴ: ​ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ സിനിമ നടൻ. പുതിയ മമ്മൂട്ടിചിത്രം ടർബോയിലും തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു ഡിവൈഎസ്‌പി എം.ജി സാബു വീട്ടിലെത്തിയത്. ...

ഡ്യൂപ്പില്ലാതെ റോപ്പിൽ പറന്നടിക്കുന്ന മമ്മൂട്ടി!; ടർബോ മേക്കിം​ഗ് വീഡിയോ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ടർബോ' സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. മാസിനും ആക്ഷനും പ്രാധാന്യം നൽകി കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തിനാണ് കയ്യടി. ...

കല്യാണക്കഥ കൈവിടാതെ പ്രേക്ഷകർ; ടർബോയെ കടത്തിവെട്ടി ഗുരുവായൂരമ്പല നടയിൽ; കളക്ഷനിൽ കുതിപ്പ് തുടരുന്നു

‍‍മലയാളികളെ കുടുകുട ചിരിപ്പിച്ച് തിയേറ്ററിൽ കത്തിക്കയറുന്ന ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. അടുത്തിടെയിറങ്ങിയ മലയാളി സിനിമകൾ ഒന്നിനൊന്ന് മെച്ചമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയിൽ പ്രേക്ഷകർക്കിടയിലെത്തുന്നത്. ...

കയ്യടികൾ വാരികൂട്ടി ടർബോ ജോസിന്റെ ഇൻട്രോ; ഡബിൾ ചാർ‌ജിൽ മമ്മൂട്ടി; വില്ലൻ വെട്രിവേലായി തിളങ്ങി രാജ് ബി ഷെട്ടി; ടർബോ റിവ്യൂ TURBO REVIEW

കോളിവുഡ് സിനിമകളെ ഓർമപ്പെടുത്തും വിധം ആക്ഷൻ സീനുകളുമായെത്തി തിയേറ്ററുകളിൽ ഇടിയുടെ പൂരം ഒരുക്കുകയാണ് ടർബോ ജോസ്. ചെറിയൊരു കാലത്തെ ഇടവേളക്ക് ശേഷം ആരാധകരെ കയ്യിലെടുക്കാൻ മാസ് ആക്ഷൻ ...

ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നതായി പരാതി . ഓൺലൈൻ വെബ്സൈറ്റിൽ തിയേറ്റർ പ്രിന്റായാണ് ചിത്രം പ്രചരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, ...

ആരും ചെയ്യാൻ മടിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യാൻ മമ്മൂക്കയേ ഉള്ളൂ; അത്ഭുതമില്ലെന്ന് പദ്മകുമാർ

വൈശാഖ് ചിത്രം ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ പദ്മകുമാർ. മാസ്-ആക്ഷൻ ചിത്രമായി പുറത്തിറങ്ങിയ ടർബോയിലെ മമ്മൂട്ടിയുടെ സംഘട്ടന രം​ഗങ്ങളെയാണ് സംവിധായകൻ പ്രശംസിച്ചിരിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും ...

ടർബോ എങ്ങനെയുണ്ടെന്ന് വി.കെ പ്രശാന്ത്; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല എന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ജനങ്ങൾ ദുരിതത്തിലാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ. രണ്ട് ദിവസം മഴ പെയ്തപ്പോഴേക്കും റോഡുകൾ തോടുകളാകുന്ന ...

പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നു; മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി

മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. പുഴു സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ മമ്മൂട്ടിക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു. ...

മമ്മൂട്ടി കമ്പനിയുടെ ഇടി പടം! ‘ടർബോ’ ജോസേട്ടൻ തിയേറ്റർ കുലുക്കിയോ? പ്രേക്ഷക പ്രതികരണം

ഭ്രമയുഗത്തിന് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ വരവേൽപ്പ് നൽകി പ്രേക്ഷകർ. പ്രേക്ഷക പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ വിലയിരുത്തൽ. ജോസ് എന്ന നായകനായി പ്രേക്ഷകരുടെ ...

ജോസേട്ടായി നാളെ തിയേറ്ററുകളിലെത്തും; അഡ്വാൻസ് ബുക്കിം​ഗിൽ കുതിപ്പുമായി ‘ടർബോ’

മലയാള സിനിമക്കും മമ്മൂട്ടിക്കും ഒരുപോലെ ഹിറ്റുകളുടെ കാലമാണിപ്പോൾ. തുടർച്ചയായ ഹിറ്റുകൾക്ക് പിന്നാലെ താരത്തിന്റെ പുതിയ ചിത്രമായ 'ടർബോ'യും നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗിനെയും പ്രേക്ഷകർ ...

സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നുപോകും; 42 കൊല്ലമായി വിട്ടില്ല, അവര് ഇനിയും വിടില്ല; മമ്മൂട്ടി

പുതിയ ചിത്രമായ ടർബോയുടെ പ്രൊമോഷനിടെ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് മനസ് തുറന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി ആരാധകർ തനിക്കൊപ്പമുണ്ടെന്നും ഇനി അവർ തന്നെ വിടത്തില്ലെന്നും അദ്ദേ​ഹം പറഞ്ഞു. ...

‘ഞങ്ങൾക്ക് പേടിയുണ്ട്’; ടർബോയെ ഭയന്ന് ‘തലവൻ’; മറുപടിയുമായി ആസിഫ് അലിയും സംവിധായകനും

ഒരുപിടി ഫീൽഗുഡ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി പക്കാ ത്രില്ലർ പടവുമായി എത്തുകയാണ് അദ്ദേഹം. ആസിഫ് അലിയും ബിജു ...

മമ്മൂട്ടിയുടെ ഇടിവെട്ട് ആക്ഷൻ..! ടർബോയുടെ അടാറ് ട്രെയിലറെത്തി

മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്ക്കും അതിന്റെ രണ്ടാം ഭാ​ഗമായ മധുരാജയ്ക്കും ശേഷം മമ്മൂട്ടിയും ...

ടർബോ ജോസ് വരുന്നു! മമ്മൂട്ടിയുടെ മാസ് ചിത്രം; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി. ജൂൺ 13ന് ചിത്രം തിയേറ്ററുകളിൽ എത്തും. റിലീസ് ഡേറ്റ് പുറത്ത് ...

കാത്തിരിപ്പ് അവസാനിക്കുന്നു; ടർബോയുടെ റിലീസ് ഡേറ്റ് പ്രഖ്യാപനം ഉടൻ..!

മമ്മൂട്ടി ചിത്രം ടർബോയുടെ റിലീസ് ഡേറ്റ് പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ. വിഷുവിനാകും പുത്തൻ അപ്ഡേറ്റ് എത്തുക. സിനിമയുടെ പ്രധാന അപ്ഡേഷൻ ഏപ്രിൽ 14-ന് റിലീസ് ചെയ്യുമെന്നാണ് ...

വൈശാഖേ നീ എന്റെ പ്രായം മറന്നു പോകുന്നു; ടർബോയുടെ ചിത്രീകരണത്തിനിടെ 76 തവണ പരിക്കുപറ്റി; തുറന്നു പറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. ഇതിനിടയിലും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ...

Page 1 of 2 1 2