ടർബോയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരൻ; ചിത്രത്തിൽ നിന്നും പിന്മാറിയത് ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുമ്പ്: വൈശാഖ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ടർബോയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരൻ; ചിത്രത്തിൽ നിന്നും പിന്മാറിയത് ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുമ്പ്: വൈശാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയ്‌ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും അധികം എടുടുത്ത് പറയേണ്ടത് അമ്മയായി അഭിനയിച്ച ബിന്ദു പണിക്കരുടെ പ്രകടനമായിരുന്നു. സാങ്കേതികവിദ്യകളെല്ലാം നന്നായി ഉപയോ​ഗിക്കുന്ന അമ്മയായിരുന്നു ബിന്ദു പണിക്കർ.

സിനിമയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുനാരനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്. ആദ്യം സമീപിച്ചത് മല്ലിക സുകുമാരനെയാണെന്നും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം അവസാന നിമിഷമാണ് അവർ സിനിമയിൽ നിന്നും പിന്മാറിയതെന്നുമാണ് വൈശാഖ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.

‘ടർബോ സിനിമയിൽ ആദ്യം അമ്മയുടെ വേഷം ചെയ്യാൻ തീരുമാനിച്ചത് മല്ലിക സുകുമാരനെ ആയിരുന്നു. അവസാന നിമിഷമാണ് മല്ലിക സുകുമാരൻ പിന്മാറിയത്. സംസാരിച്ച് എല്ലാം ശരിയാക്കി വച്ചതായിരുന്നു. അവസാന നിമിഷം ചില ആരോ​ഗ്യപ്രശ്നങ്ങൾ കാരണമാണ് മല്ലിക ചേച്ചിക്ക് വരാൻ സാധിക്കാത്തത്. ഷൂട്ടിം​ഗ് തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു മല്ലിക സുകുമാരന് വയ്യാതായത്.

പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാവരും ടെൻഷനിലായി.മമ്മൂക്ക അന്ന് ദുബായിലുമായിരുന്നു. ഞാൻ മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോഴായിരുന്നു ബിന്ദു പണിക്കരെ ഒന്നു വിളിച്ചു നോക്കാമെന്ന് പറഞ്ഞു. അവർ, അമ്മ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് പെട്ടെന്ന് ബന്ദുവിനെ വിളിച്ച് ഡേറ്റ് ചോദിച്ചത്. ഞങ്ങളുടെ ഭാ​ഗ്യത്തിന് എല്ലാം ശരിയാവുകയും ചെയ്തു.’- വൈശാഖ് പറഞ്ഞു.

Tags: mallika sukumaranSUBTURBOBINDU PANICKAR
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies