ഈ കുത്തിയിരിക്കുന്നത് ടർബോ ജോസ് അല്ലേ..; ‘ടർബോ’ സെക്കന്റ് ലുക്ക്
മമ്മൂട്ടി-വൈശാഖ് ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പോസ്റ്ററിൽ മമ്മൂട്ടി മാസ് ...