Turns - Janam TV
Wednesday, July 16 2025

Turns

ഇത് “സ്വിം” ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് “വെള്ളം കളി” മൂഡ്

മഴയല്ലേ.. പരിശീലനമൊക്കെ പിന്നെ..! ഒരല്പം നീന്തലും തെന്നലുമൊക്കെയാകാം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടിം ഡേവി സ്വിം ഡേവിഡായത്. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ​ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വെള്ളം കളി. ...

ഈ കിവി പറക്കും..! നല്ല ഒന്നാന്തരമായി; വാട്ട് എ ക്യാച്ച് മിസ്റ്റർ

കിവി പക്ഷികൾ പറക്കാറില്ല.. എന്നാൽ കിവീസ് താരങ്ങൾ പറക്കും..നല്ല ഒന്നാന്തരമായി. കിവീസ് താരത്തിൻ്റെ ഈ പറക്കും ക്യാച്ച് കണ്ടാൽ ആരും ഒന്നും വാ പൊളിക്കും. കാരണം അക്ഷരാർത്ഥത്തിൽ ...

മദ്യപൻ ബസിന്റെ സ്റ്റിയറിം​ഗ് പിടിച്ച് തിരിച്ചു, യുവതിക്ക് ദാരുണാന്ത്യം; 10 പേർക്ക് ​ഗുരുതര പരിക്ക്

മുംബൈയിൽ ഒരു ജീവൻ പൊലിയുന്ന തരത്തിലുള്ള വലിയൊരു ബസപകടത്തിന് ഇടയാക്കിയ മദ്യപനെ അറസ്റ്റ് ചെയ്തു. 40-കാരനായ ദത്ത മുരളീധറിനെയാണ് കാലചൗക്കി പൊലീസ് പിടികൂടിയത്. ബൃഹാൻമുംബൈ സർവീസിന്റെ ബസിലായിരുന്നു ...

ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്

ഒളിമ്പിക്സ് മെഡ‍ൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാ​ഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രം​ഗത്തുവന്നത്. മെഡൽ നിറം മങ്ങി ​ഗ്രേയാകുന്നതിന്റെ ...

82ലും വിവാഹം കഴിക്കാം..! എന്താ പ്രശ്നം: ഉപദേശവുമായി പാക് പ്രധാനമന്ത്രി

82-ാം വയസിലും വിവാഹം കഴിക്കാം അതിനെന്താ കുഴപ്പം.. പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാകർ ചോദിക്കുന്നു. ന്യൂ ഇയറിൽ ജനങ്ങളുമായി നടത്തിയ ഒരു ചോദ്യോത്തര ...