ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന വീട് തകർത്തു; വൃദ്ധയ്ക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്
ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ പന്തലൂർ ഫോറസ്റ്റ് റേഞ്ചിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഭക്ഷണം തേടിയെത്തിയ കാട്ടാന വീട്ടിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ...