ഒക്ടോബറിൽ വാഹന വിൽപന പൊടിപൊടിച്ചു; ഇരുചക്രവാഹന വിൽപനയിൽ 14.2 ശതമാനത്തിന്റെ ഉയർച്ച; പാസഞ്ചർ വാഹന വിൽപനയിലും കുതിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഇരുചക്രവാഹന വിൽപനയിൽ 14.2 ശതമാനത്തിൻ്റെ ഉയർച്ച. ഒക്ടോബർ മാസത്തിൽ 21.64 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. മുൻവർഷം ഒക്ടോബറിൽ ഇത് 18.96 ലക്ഷം ...