U prathibha - Janam TV
Friday, November 7 2025

U prathibha

2 സാക്ഷികളും കൂറുമാറി, കഞ്ചാവ് വലിക്കുന്നത് കണ്ടില്ലെന്ന് മൊഴിമാറ്റി

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് ഇവർ മൊഴി ...

എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ്, പു​ക​വ​ലി​യി​ല​ല്ല; മന്ത്രിയുടെ വാക്കുകൾ വിഷപ്പുക; സജി ചെറിയാനെതിരെ ദീപിക

കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക' ദിനപത്രത്തിന്റെ മുഖപ്രസംഗം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മന്ത്രിയുടെ പ്രസംഗത്തിനെതിരായ കടുത്ത വിമര്‍ശനം ...

യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് സ്ഥലം മാറ്റം: നടപടി വിരമിക്കാൻ നാളുകൾ ശേഷിക്കെ

ആലപ്പുഴ: കായംകുളം എം എൽ എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്തിനു പിന്നാലെ എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ...

FIR പുറത്ത്; കഞ്ചാവ് വലിച്ചതിനും കൈവശം വച്ചതിനും കേസ്; എംഎൽഎയുടെ മകൻ 9-ാം പ്രതി

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ വിവാദം കൊഴുക്കുന്നു. മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി എംഎൽഎ രം​ഗത്തെത്തിയെങ്കിലും കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് പ്രതിഭയ്ക്ക് തിരിച്ചടിയാവുകയാണ്. ...

“എന്റെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല”; വ്യാജ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമാണെന്ന് യു. പ്രതിഭ എംഎൽഎ. കൂട്ടുകാർക്കൊപ്പം ഇരുന്നപ്പോൾ എക്സൈസ് ഉദ്യോ​ഗസ്ഥരെത്തി ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് പ്രതിഭയുടെ വിശദീകരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് എംഎൽഎ ...

കഞ്ചാവ് വലിച്ചു; എംഎൽഎയുടെ മകനും സുഹൃത്തുക്കളും പിടിയിൽ

ആലപ്പുഴ: കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിലായെന്ന് റിപ്പോർട്ട്. കുട്ടനാട് എക്സൈസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഭയുടെ മകൻ കനിവും (21) സുഹൃത്തുക്കളായ ഒമ്പത് പേരും പിടിയിലായെന്ന് ...

അൻവറിന് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ; സത്യം പറഞ്ഞ യേശുവും സോക്രട്ടീസുമെല്ലാം ഒറ്റപ്പെട്ടിരുന്നു

സിപിഎം കൈവിട്ട പിവി അൻവർ എം.എൽ.എയെ ചേർത്തുപിടിച്ച് കായകുളം എം.എൽ.എ യു. പ്രതിഭ. പിവി അൻവറിന് നൽകിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ...