UAE TEMPLE - Janam TV
Saturday, November 8 2025

UAE TEMPLE

ലോക ഐക്യത്തിനുള്ള ആത്മീയ കേന്ദ്രം, മധ്യപൂർവ്വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ക്ഷേത്രം; അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടന തീയതി പുറത്തുവിട്ടു

അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്ര ഉദ്ഘാടനം 2024 ഫെബ്രുവരി 14-ന്. ബാപ്‌സ് ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ദ്രുഗതതിയിൽ പുരോഗമിക്കുകയാണ്. അബു മിറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ...

യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു; വീഡിയോ കാണാം

ഹൈന്ദവ വിശ്വാസികളുടെ ഏറെക്കാലമായുളള ആഗ്രഹം സഫലമാക്കി യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറന്നു. മലയാളികളുടെ ഇഷ്ടദൈവങ്ങളായ അയ്യപ്പനും ശിവനും ഉൾപ്പെടെ 16 ദേവീദേവൻമാരാണ് ജബൽ അലിയിലെ ...

വിശ്വാസികൾക്ക് ഇത് സ്വപ്ന സാഫല്യം; ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു; ക്ഷേത്ര ദർശനത്തെക്കുറിച്ച് കൂടുതൽ അറിയാം

ദുബായ് : ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ...

വിശ്വാസികളുടെ പ്രാർത്ഥന സഫലമാകുന്നു; ശിവൻ മുഖ്യ പ്രതിഷ്ഠ, 15 ആരാധനാമൂർത്തികളും; യുഎഇയിലെ പുതിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും

ദുബായ് : മത സഹിഷ്ണുതയ്ക്ക് പേരുകേട്ട യുഎഇയിൽ ഇന്ന് പുതിയ ഹിന്ദു ക്ഷേത്രം തുറക്കും. ശിവൻ ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ എന്നിങ്ങനെ 16 ആരാധനാ മൂർത്തികളെയാണ് ...