uav - Janam TV

uav

ചരിത്രമായി സെർച്ചർ ‘മാർക്ക്‌ 2‘; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ച ആളില്ലാ വിമാനം; ഡി കമ്മിഷൻ ചെയ്തത് 22 വർഷത്തെ സേവനത്തിനൊടുവിൽ 

കൊച്ചി: നാവികസേനയുടെ ആളില്ലാ നിരീക്ഷണ ചെറുവിമാനമായ സെർച്ചർ ‘മാർക്ക്‌ 2‘ (Searcher Mk II) ഡി കമ്മിഷൻ ചെയ്തു. 22 വർഷത്തെ സേവനത്തിനൊടുവിലാണ് നടപടി. നാവിക സേനയുടെ വ്യോമ ...

സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിച്ച് ഭാരതം; നാവികസേനയ്‌ക്ക് രണ്ടാം ദൃഷ്ടി-10 ഡ്രോൺ കൈമാറി അദാനി ഡിഫൻസ്; സ്വാശ്രയക്കുതിപ്പിന്റെ പുത്തൻ അധ്യായം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് രണ്ടാമത്തെ ദൃഷ്ടി-10 സ്റ്റാർലൈനർ നിരീക്ഷണ ഡ്രോൺ നൽകി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും ദൃഷ്ടി-10. ഷിപ്പിംഗ് ലൈനുകൾ ...

അനന്തതയിലേക്ക് കുതിക്കുന്ന ആത്മനിർഭരത; ഫ്ളൈ-വിംഗ് സാങ്കേതിവിദ്യ ഉപയോഗിച്ച് ആളില്ലാവിമാനങ്ങൾ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: തദ്ദേശീയമായി ഭാരതം വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് പ്രതിരോധ മന്ത്രാലയം. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഫ്ളൈ വിംഗ് സാങ്കേതിക വിദ്യയാണ് ആളില്ലാതെ വിമാനത്തിൽ ...