അനന്തതയിലേക്ക് കുതിക്കുന്ന ആത്മനിർഭരത; ഫ്ളൈ-വിംഗ് സാങ്കേതിവിദ്യ ഉപയോഗിച്ച് ആളില്ലാവിമാനങ്ങൾ വികസിപ്പിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്തതയിലേക്ക് കുതിക്കുന്ന ആത്മനിർഭരത; ഫ്ളൈ-വിംഗ് സാങ്കേതിവിദ്യ ഉപയോഗിച്ച് ആളില്ലാവിമാനങ്ങൾ വികസിപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 02:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി ഭാരതം വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് പ്രതിരോധ മന്ത്രാലയം. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഫ്ളൈ വിംഗ് സാങ്കേതിക വിദ്യയാണ് ആളില്ലാതെ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

വിമാനങ്ങൾക്ക് പറക്കാൻ മുന്നിലും പിന്നിലും ചിറകുകൾ നൽകുന്ന സാങ്കേതിക വിദ്യയിൽ നിന്ന് വ്യത്യസ്തമായി വിമാനത്തെ മുഴുവൻ ആവരണം ചെയ്ത് ചിറകുകൾ ഘടിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ‘ഫ്ളൈ വിംഗ്’. ഇത്തരം സാങ്കേതിക വിദ്യയിലൂടെ അന്തരീക്ഷവായുവിന്റെ പ്രതിരോധം കുറയ്‌ക്കാൻ സാധിക്കുമെന്നാതാണ് പ്രത്യേകത.

ഗ്രൗണ്ട് റഡാറുകൾ/ഇൻഫ്രാസ്ട്രക്ചർ/പൈലറ്റ് എന്നിവയുടെ സഹായമില്ലാതെ തന്നെ ലാൻഡിംഗ് ടേക്ക്-ഓഫും നടത്താൻ ഈ വിമാനത്തിന് കഴിയും. വിമാനത്തിന്റ പരീക്ഷണത്തിലൂടെ കരുത്തുറ്റ എയ്റോ ഡൈനാമിക് കണ്ട്രോൾ (വായുവിലൂടെ പറക്കുമ്പോൾ വേണ്ട നിയന്ത്രണം) രൂപപ്പെടുത്താൻ സഹായിച്ചതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

2022-ലാണ് വിമാനത്തിന്റെ പരീക്ഷണം ആദ്യമായി നടത്തിയത്. തുടർന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറോളം വിമാനങ്ങളുടെ പരീക്ഷണ പറക്കലും രാജ്യത്ത് നടന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഫ്ളൈ-വിംഗ് ടെക്നോളജിയുള്ളത്. ആത്മനിർഭർ ഭാരതത്തിലേക്കുള്ള കുതിപ്പിന്റെ പ്രതിഫലനമെന്നാണ് ഈ നേട്ടത്തെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. യുദ്ധോപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന രാജ്യത്തിലേക്ക് നാം ഉയരുന്നുവെന്നതും നേട്ടമായി വിലയിരുത്തപ്പെടുന്നു.

Tags: uavfly wing
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies