udf government - Janam TV

udf government

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

തിരുവനന്തപുരം: ഊരാളുങ്കല്‍ സര്‍വീസ് സഹകരണ സൊസൈറ്റിക്ക് ടെണ്ടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രത്യേക അനുമതി വീണ്ടും നീട്ടി നല്‍കി സര്‍ക്കാര്‍. ഊരാളുങ്കലിന്റേതടക്കം 46 സര്‍ക്കാര്‍ അംഗീകൃത ...

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പറയുന്ന സര്‍ക്കാര്‍, മദ്യനയം പോലുള്ള സാമൂഹിക പ്രത്യാഘാതങ്ങളുള്ള വിഷയത്തില്‍ അതിവേഗം തീരുമാനമെടുത്തത് സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ബിജെപി മുന്‍ ...

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത, ...

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം യുവതലമുറയെ ലഹരി ഉപയോഗത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ...

കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്

കോഴിക്കോട്: കേരളത്തിന് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഈ ...

സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന ...

പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപിക്ക് ക്ഷണം; പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി പ്രതിനിധികളും ഭാഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തില്‍ നിന്നുള്ള ...

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ; തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിലെ പ്രധാന അതിഥി; ക്ഷണം അയക്കാന്‍ വിഡി സതീശന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി പ്രമുഖ ...