ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 06:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിരുത്തരവാദിത്തപരമായ ഇത്തരം നിലപാടുകളില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ. സുരേന്ദ്രന്‍ സര്‍ക്കാരിനും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന ഒരു മഹാതീര്‍ത്ഥാടനത്തോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തീര്‍ത്ഥാടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു വിചിത്രമായ നടപടി സ്വീകരിക്കാന്‍ ഈ സര്‍ക്കാരിന് ധൈര്യമുണ്ടാകുമായിരുന്നോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ഒരു അയ്യപ്പ വിശ്വാസിയായ കെ. മുരളീധരന് എങ്ങനെയാണ് ഈ വിഷയത്തില്‍ ഇത്തരമൊരു നിലപാടിനെ പിന്തുണയ്‌ക്കാന്‍ കഴിയുന്നത് എന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായ ഈ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. അല്ലാത്തപക്ഷം കടുത്ത ജനകീയ പ്രതിരോധം നേരിടേണ്ടി വരും. ശബരിമല സമരകാലത്ത് കേരളം കണ്ട വിശ്വാസി സമൂഹത്തിന്റെ പോരാട്ട വീര്യം മടക്കിക്കെട്ടി വെച്ചിട്ടില്ലെന്ന കാര്യം ആരോഗ്യ മന്ത്രിയും ഈ സര്‍ക്കാരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Tags: K Surendranudf governmentdoctor servicenot released in sabarimala
ShareTweetSendShare

More News from this section

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്‌ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്

ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അടച്ചിട്ട ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

മുൻ മേയറുമായുളള തർക്കത്തെ തുടർന്ന് ജോലി പോയി; യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ

Latest News

ഇന്ത്യന്‍ കരസേനയ്‌ക്ക് പുതിയ അമരക്കാരന്‍; ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് അടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടം; 24 മണിക്കൂറിനുള്ളില്‍ 3 അത്യാധുനിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അമേരിക്ക; പരാഗ്വെയ്‌ക്കെതിരായ വിജയത്തില്‍ അപൂര്‍വ നേട്ടവുമായി ക്രിസ് റിച്ചാര്‍ഡ്സ്

പരാഗ്വെയെ തകര്‍ത്ത് അമേരിക്ക; ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം

പോക്കറ്റ് കാലിയാവതെ ഹണിമൂൺ പോകണോ?? എങ്കിൽ ഇന്ത്യയുടെ സ്കോട്ട്ലൻഡിലേക്ക് യാത്ര പോകാം

ബ്രസീല്‍ പട നാളെയിറങ്ങും; മൊറോക്കോയ്‌ക്കെതിരായ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സ്ഥിരീകരണം

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies