പന്ധര്‍പൂരിലെ ‘പാല്‍ഖി മാര്‍ഗ്ഗി’ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും; നടപ്പാക്കുന്നത് 11090 കോടിയുടെ പദ്ധതി
മുംബൈ : പന്ധർപൂർ ഹൈവേ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.പന്ധർപൂരിലെ റെയിൽവേ ഗ്രാണ്ടിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര ...