കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്ക് ; ഷെഫീല്‍ഡില്‍ പഠനത്തിനിടെ കെയറര്‍ ജോലി ; മറവി രോഗത്തെക്കുറിച്ച് ചിത്ര പ്രദര്‍ശനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു
കവന്‍ട്രി: കെയര്‍ ഹോം ജോലിയിൽ തിളങ്ങി വ്യത്യസ്തമായ സാമൂഹിക സേവനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു. അമല രാജനാണ് മറവി രോഗത്തെക്കുറിച്ച് ചിത്ര പ്രദര്‍ശനത്തിന് തയ്യാറായതോടെ ബ്രിട്ടീഷുകാര്‍ക്കും ...
























