UK - Janam TV
Friday, November 7 2025

UK

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്ക് ; ഷെഫീല്‍ഡില്‍ പഠനത്തിനിടെ കെയറര്‍ ജോലി ; മറവി രോഗത്തെക്കുറിച്ച്‌ ചിത്ര പ്രദര്‍ശനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു

കവന്‍ട്രി: കെയര്‍ ഹോം ജോലിയിൽ തിളങ്ങി വ്യത്യസ്തമായ സാമൂഹിക സേവനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു. അമല രാജനാണ് മറവി രോഗത്തെക്കുറിച്ച്‌ ചിത്ര പ്രദര്‍ശനത്തിന് തയ്യാറായതോടെ ബ്രിട്ടീഷുകാര്‍ക്കും ...

പലസ്തീനെ പ്രത്യേക രാഷ്‌ട്രമായി അംഗീകരിച്ചതായി യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു

ലണ്ടൻ: യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നതായി ഞായറാഴ്ച സ്ഥിരീകരിച്ചു.അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ നീക്കം. യുഎൻ പൊതുസഭ ...

യുകെ ശിവഗിരി ആശ്രമത്തിൽ സച്ചിദാനന്ദ സ്വാമിജിയുടെ നേതൃത്വത്തിൽ ദിവ്യ പ്രബോധന ധ്യാനം; രജിസ്ട്രേഷൻ ആരംഭിച്ചു

യുകെ യിലെ ശിവഗിരി ആശ്രമം, ഗുരുദേവ ഭക്തർക്കായി ദിവ്യമായൊരു ആത്മീയാനുഭവത്തിന് വേദിയാകുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) തീയതികളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് ...

ചരിത്രദിനം! സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച് ഇന്ത്യയും യുകെ യും, കർഷകർക്കും യുവാക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ (FTI) ഒപ്പുവച്ചു. ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ...

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ: റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. സമഗ്ര സാമ്പത്തിക, വ്യാപാര കരാർ എന്നറിയപ്പെടുന്ന ഈ കരാർ ജൂലൈ 24 ...

വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി

വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ...

പഹൽഗാം ഭീകരാക്രമണം; പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസി സമൂഹം; തെരുവുകളിൽ അണിനിരന്ന് ആയിരങ്ങൾ

26 പേരുടെ ജീവൻ നഷ്‌ടമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യക്ക് പിന്തുണയുമായി ലോകം മുഴുവൻ അണിനിരക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹവും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവുകളിൽ ...

സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം

രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

പേടിപ്പിക്കും ഈ അത്ഭുത ബാലിക; വേദനയില്ല, വിശപ്പില്ല, ഉറക്കമില്ല; വൈദ്യശാസ്ത്രത്തിന് ചോദ്യചിഹ്നമായി പെൺകുട്ടി

സൂചി കുത്തിയാൽ വേദനിക്കാത്തവരുണ്ടോ? സൂചിയെന്നല്ല, മഴുവെടുത്ത് വെട്ടിയാലും വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവൻ അത്ഭുതമായ ബാലിക. വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ...

ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; ജയശങ്കറിന്റെ യുകെ സന്ദർശന വേളയിലെ ഖാലിസ്ഥാനി ആക്രമണ ശ്രമങ്ങളെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ഘടകങ്ങൾ ജനാധിപത്യ ...

12-ൽ ഒരാൾ അനധികൃത കുടിയേറ്റക്കാരൻ; ലണ്ടനിൽ മാത്രം 5.85 ലക്ഷം പേർ; യുകെയിലെ കണക്ക് പുറത്ത്

ലണ്ടനിൽ ഏകദേശം 5,85,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് റിപ്പോർട്ട്. ​ന​ഗരത്തിൽ ജീവിക്കുന്ന 12 പേരിൽ ഒരാൾ കുടിയേറി താമസിക്കുന്നതാണെന്നാണ് കണ്ടെത്തൽ. ബ്രിട്ടീഷ് അതിർത്തികൾ സംരക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന ...

UKയെ കീഴടക്കി ‘മുഹമ്മദ്’; 2023ൽ രജിസ്റ്റർ ചെയ്ത ആൺ കുഞ്ഞുങ്ങളുടെ പേരിൽ മുഹമ്മദ് ഒന്നാമൻ; പിന്നിലാക്കിയത് ‘നോഹ’യെ

യുകെയിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് 'മുഹമ്മ​ദ്' (Muhammad). 2023-ൽ ഇംഗ്ലണ്ടിലെയും (England) വെയിൽസിലെയും (Wales) ഏറ്റവും പ്രചാരമുള്ള പേര് ...

5 വയസുള്ള കുട്ടികൾക്ക് പോലും പൊണ്ണത്തടി; ഉയർന്ന അളവിൽ മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കും 

അനാരോ​ഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങൾ പകൽസമയത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനൊരുങ്ങി യുകെ സർക്കാർ. ​ഗ്രനോള, മഫിൻസ്, തുടങ്ങി ജം​ഗ് ഫുഡ് പട്ടികയിൽ ഉൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യം പകൽസമയത്ത് ...

ലണ്ടനിലെ US എംബസിയിൽ പൊട്ടിത്തെറി; നടന്നത് വൻ സ്ഫോടനം; ആശങ്ക

ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ ...

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ; ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ

ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ബ്രിട്ടൻ. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈമാറിയ ഇറാന്റെ നീക്കത്തിനെതിരെയാണ് ബ്രിട്ടന്റെ നടപടി. യുഎൻ ...

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

ഭീകരൻ നിജ്ജാർ വധത്തിൽ ഇന്ത്യക്ക് കൃത്യമായ തെളിവുകൾ നൽകിയില്ല; വെളിപ്പെടുത്തലുമായി ജസ്റ്റിൻ ട്രൂഡോ

കാനഡ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കൃത്യമായ തെളിവുകൾ കാനഡ നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിനെ കൊലപാതകത്തിൽ ...

ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...

കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ യുകെ തയ്യാറെടുക്കുന്നു; സ്കൂൾ വിദ്യാർത്ഥികളുടെ സ്വഭാവം നിരീക്ഷിക്കും; റിപ്പോർട്ട്

ലണ്ടൻ: കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദമായി കണക്കാക്കാൻ യുകെ പദ്ധതിയിടുന്നതായി റിപ്പോർട്ട്. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി നിലവിലുള്ള നിയമങ്ങൾ ...

യുകെയിൽ വീണ്ടും ആക്രമണം; ലണ്ടനിൽ യുവതിക്കും 11-കാരിക്കും കുത്തേറ്റു; അക്രമി പിടിയിൽ

ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ജനത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ ലണ്ടനിൽ വീണ്ടും ആക്രമണം. കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 34-കാരിക്കും 11 ...

തരംഗ് ശക്തി; ഇന്ത്യയിൽ നടക്കുന്ന ബഹുരാഷ്‌ട്ര വ്യോമാഭ്യാസത്തിൽ പങ്കെടുക്കാനയതിൽ സന്തോഷം പങ്കുവച്ച് യുകെ

ന്യൂഡൽഹി: ഇന്ത്യയും യു കെയും പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തിയെ അഭിനന്ദിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സുരക്ഷാ ...

രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും; ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകൻ

ന്യൂഡൽഹി: കലാപത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകൻ. ഹസീന ഇംഗ്ലണ്ടിലോ യുഎസിലോ അഭയം ...

വാതിലടച്ച് ബ്രിട്ടൻ? ഹസീനയ്‌ക്ക് അഭയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ്‌

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുകെ. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങൾ വ്യക്തികൾക്ക് താൽക്കാലിക അഭയം തേടാനോ ആ രാജ്യത്തേക്ക് പോകാനോ അനുവദിക്കുന്നതല്ലെന്ന് യുകെ ഹോം ഓഫീസ് ...

കിട്ടുന്ന ഫ്ലൈറ്റിന് എത്രയും വേ​ഗം സ്ഥലം വിടണം; ലെബനനിലെ അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം

ബെയ്റൂത്ത്: ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് നിർദേശിച്ച് അമേരിക്കയും യുകെയും. കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്നാണ് അമേരിക്കയും യുകെയും പൗരന്മാരോട് ...

Page 1 of 8 128