ULFA-I - Janam TV
Sunday, July 13 2025

ULFA-I

നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്‌ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

​ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്ക്കായിരുന്നു മുഖ്യമന്ത്രി ...

24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I

ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ​ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് ...

ആർമി ഗേറ്റിന് സമീപം ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ULFA (I)

ദിസ്പൂർ: അസമിലെ ജോർഹത് സൈനിക സ്‌റ്റേഷന്റെ ആർമി ഗേറ്റിന് സമീപം ഭീകരാക്രമണം. ഗേറ്റിന് അടുത്തുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. തീവ്രത കുറഞ്ഞ ബോംബായിരുന്നു. ആക്രമണത്തിൽ ആളപായമില്ല. ...

അസമിൽ വൻ നീക്കം; നാല് ഉൾഫ (ഐ) വിഘടനവാദികൾ കീഴടങ്ങി; സ്വാഗതം ചെയ്ത് പോലീസ് മേധാവി

ന്യൂഡൽഹി: അസമിൽ നാല് വിഘടനവാദികൾ കൂടി പോലീസിൽ കീഴടങ്ങി. യൂണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം- ഐ (ഉൾഫ-ഐ) യിലെ പ്രവർത്തകരാണ് കീഴടങ്ങിയത്. ഗുവാഹത്തിയിലെ പോലീസ് ആസ്ഥാനത്തെത്തിയാണ് ...

അരുണാചലിൽ രണ്ട് ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ഇറ്റാനഗർ: അരുണാചലിൽ രണ്ട് നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. അസം റൈഫിൾസിലെ ഖോൻസ ബറ്റാലിയന്റെയും അരുണാചൽ പ്രദേശ് പോലീസിന്റെയും സംയുക്ത ...