Umesh Pal Murder Case - Janam TV
Tuesday, July 15 2025

Umesh Pal Murder Case

ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി ഉത്തർപ്രദേശ് പോലീസ്; നഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

ലക്നൗ: കുപ്രസിദ്ധ ​ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്‌രാജ് പോലീസ് ...

ഉമേഷ് പാൽ കൊലക്കേസ് പ്രതി സാദഖത്ത് ഖാന് ഹസ്തദാനം നൽകി അഖിലേഷ്; എസ്പിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി ...

ഉമേഷ് പാൽ കൊലക്കേസ്; പ്രയാഗ്‌രാജിൽ ബുൾഡോസർ നടപടി; കുപ്രസിദ്ധ ഗ്യാങ്‌സ്റ്ററും എസ്പി നേതാവുമായ ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് പൊളിച്ചുനീക്കി

ലക്‌നൗ: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കി യുപി സർക്കാർ. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ കൊലപാതക കേസിൽ പോലീസ് ...

ഉമേഷ് പാൽ വധക്കേസിലെ പ്രതികളിൽ ഒരാൾ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അർബാസ് വെടിയേറ്റ് മരിച്ചത് പ്രയാഗ്‌രാജിൽ വച്ച്

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രയാഗ്‌രാജിലെ നെഹ്‌റു പാർക്കിൽ വച്ചാണ് പ്രതി അർബാസിനെ പോലീസ് വധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ...