ഉമേഷ് പാൽ വധക്കേസിലെ പ്രതികളിൽ ഒരാൾ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അർബാസ് വെടിയേറ്റ് മരിച്ചത് പ്രയാഗ്‌രാജിൽ വച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് പാൽ വധക്കേസിലെ പ്രതികളിൽ ഒരാൾ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അർബാസ് വെടിയേറ്റ് മരിച്ചത് പ്രയാഗ്‌രാജിൽ വച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രയാഗ്‌രാജിലെ നെഹ്‌റു പാർക്കിൽ വച്ചാണ് പ്രതി അർബാസിനെ പോലീസ് വധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. പ്രതിയുടെ വസതിക്ക് സമീപം വച്ച് ഉത്തർപ്രദേശ് പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

2005ൽ ബിഎസ്പി എംഎൽഎയായ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഈ സാഹചര്യത്തിലാണ് ഉമേഷ് പാലും കൊല്ലപ്പെട്ടത്. പ്രയാഗ്‌രാജിൽ വച്ച് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി കാറിന്റെ പിൻസീറ്റിൽ നിന്നും ഉമേഷ് പുറത്തേക്കിറങ്ങുമ്പോൾ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ഉടൻ തന്നെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി.

മൃതദേഹത്തിൽ നിന്നും ഏഴ് ബുള്ളറ്റുകൾ കണ്ടെത്തിയതായും 13 പരിക്കുകൾ സംഭവിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ഉമേഷിന്റെ ഭാര്യ ജയ പാൽ പ്രയാഗ്‌രാജ് പോലീസിനെ സമീപിക്കുകയും അവരുടെ പരാതി പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

മുൻ എംപിയായ ആതിഖ് അഹമ്മദിന്റെ സഹോദരൻ, അയാളുടെ ഭാര്യ, മക്കൾ, മറ്റ് ചിലർ എന്നിവർക്കെതിരെയായിരുന്നു കേസ്. ബിഎസ്പി എംഎൽഎ രാജു പാലിന്റെ വധത്തിൽ പ്രധാന പ്രതിയായിരുന്നു ആതിഖ് അഹമ്മദ്. ഇയാൾ നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. യുപി പോലീസ് പത്ത് സംഘങ്ങളെ നിയോഗിച്ച് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

ആതിഖ് അഹമ്മദിന്റെ ബന്ധുക്കളടക്കം 40 പേർ കേസുമായി ബന്ധപ്പെട്ട് നിലവിൽ യുപി പോലീസിന്റെ കസ്റ്റഡിയിലാണ്. ബിഎസ്പി എംൽഎയായ രാജു പാൽ 2005ൽ കൊല്ലപ്പെടുന്നത്, ആതിഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിസ് അസീമിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാജു പാലിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആതിഖിന്റെ മറ്റൊരു സഹോദരനും മുൻ എംഎൽഎയുമായ അഷ്‌റഫും കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.

Tags: UPprayagrajUmesh Pal Murder Case
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies