UMMANCHANDI - Janam TV
Friday, November 7 2025

UMMANCHANDI

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന് കാണിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെ നൽകിയ ...

അന്ത്യാഭിലാഷം; ഉമ്മൻചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളില്ലാതെ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് ...

ജനപ്രിയ നേതാവിന് വിട; ദർബാർ ഹാളിൽ പൊതുദർശനം; സംസ്‌കാരം മറ്റന്നാൾ

ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയ്ക്ക് വിട ചൊല്ലി കേരളം. ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിയ്ക്കും. ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതുദർശനം. തുടർന്ന് ...

കേരള രാഷ്‌ട്രീയത്തിലെ സൗമ്യ മുഖം; ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. 'കേരള രാഷ്ട്രീയത്തിലെ ...