സാങ്കേതിക മുന്നേറ്റങ്ങൾ ഒരു കാലത്ത് പ്രതീക്ഷയുടെ ഉറവിടം, ഇന്ന് ഉത്കണ്ഠയുടെ പ്രധാന ഘടകം; ചൈനയുടെ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രി
ന്യൂയോർക്ക്: പ്രതീക്ഷയുടെ ഉറവിടമായിരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ഇപ്പോൾ ഉത്കണ്ഠയുടെ ഘടകമായി മാറിയെന്ന ആശങ്ക പങ്കിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അത്യാഗ്രഹം മൂത്ത് നടത്തുന്ന പദ്ധതികൾ കടക്കെണ്ണിയിലാക്കുമെന്നും കണക്റ്റിവിറ്റി പദ്ധതികൾ ...