പാകിസ്താൻ എല്ലാ മേഖലയിലും സംശയാസ്പദമായ ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്ന രാജ്യം: ഇന്ത്യ
ജനീവ: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. എല്ലാ മേഖലയിലും സംശയകരമായ ട്രാക്ക് റെക്കോർഡുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ പറഞ്ഞു. ...